കേടായ മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

Written By:

മെമ്മറി കാര്‍ഡിന്റെ മറ്റൊരു പേരാണ് ഫ്‌ളാഷ് കാര്‍ഡ്. ഇത് നിങ്ങളുടെ ഡേറ്റാകള്‍ സ്‌റ്റോര്‍ ചെയ്തു വയ്ക്കുന്നതിനു വേണ്ടിയാണ്. സാധാരണയായി ഇത് ഉപയോഗിക്കുന്നത് ഡിജിറ്റള്‍ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ്, കമ്പ്യൂട്ടറുകള്‍, ടാബ്ലറ്റുകള്‍, എംപി 3 പ്ലേയറുകള്‍ എന്നിവയിലൊക്കെയാണ്.

ചിലപ്പോള്‍ നിങ്ങളുടെ മെമ്മറി കാര്‍ഡുകള്‍ കേടായി പോകും. ഈ കേടായ മെമ്മറി കാര്‍ഡുകള്‍ എങ്ങനെ ശരിയാക്കാം എന്ന് നോക്കാം.

മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

ഫോട്ടോ റെക്ക് പോലുളള നല്ല ഒരു ഡേറ്റ റെക്കവറി പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുക.

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

ഇനി യുഎസ്ബി കാര്‍ഡ് റീഡര്‍ ഉപയോഗിച്ച് നിങ്ങളുടെ മെമ്മറി കാര്‍ഡിനെ കമ്പ്യൂട്ടറുമായി കണക്ട് ചെയ്യുക.

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

അടുത്തതായി ഡേറ്റ റെക്കവറി കാര്‍ഡ് ഉപയോഗിച്ച് കേടായ മെമ്മറി കാര്‍ഡില്‍ നിന്ന് ആവശ്യമുളള ഡേറ്റകള്‍ വീണ്ടെടുക്കുക.

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

ഒരു യുഎസ്ബി കാര്‍ഡ് ഉപയോഗിച്ച് പിസിയില്‍ ആദ്യം തന്നെ മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുക.

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?


അടുത്തതായി, സ്മാര്‍ട്ട് മെനുവില്‍ പോയി കമ്പ്യൂട്ടര്‍ എന്നത് ക്ലിക്ക് ചെയ്യുക.

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

ഇനി നിങ്ങളുടെ മെമ്മറി കാര്‍ഡ് ' ഡിവൈസസ് വിത്ത് റിമൂവബിള്‍ സ്റ്റേറേജ്' എന്നതില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

നിങ്ങളുടെ ഡെസ്‌ക്ടോപ്പില്‍ നിന്ന് റണ്‍ ഡയലോഗ് ബോക്‌സ് തുറക്കുന്നതിനായി Win+R എന്ന് ക്ലിക്ക് ചെയ്യുക. cmd എന്ന് നല്‍കിയ ശേഷം എന്റര്‍ ചെയ്യുക.

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

കമാന്റ് പ്രോംറ്റില്‍ chkdsk m:/r എന്ന് നല്‍കുക, ഇതില്‍ m: എന്നത് നിങ്ങളുടെ മെമ്മറി കാര്‍ഡിന്റെ ഡ്രൈവര്‍ ലൈറ്റര്‍ ആണ്. അതിനു ശേഷം എന്റര്‍ ചെയ്യുക.

മെമ്മറി കാര്‍ഡ് എങ്ങനെ ശരിയാക്കാം?

ഈ പ്രക്രിയയില്‍ കണ്ടെത്തുന്ന പിഴകുകളുടെ അടിസ്ഥാനത്തില്‍ ചെക്ക് ഡിസ്‌ക് എന്ത് പ്രവര്‍ത്തിയാണ് ചെയ്യേണ്ടതെന്ന് അറിയാനായി നിങ്ങളുടെ ഇന്‍പുട്ട് ചോദിച്ചേക്കാം. ഇത് സംഭവിക്കുമ്പോള്‍ തുടരുന്നതിനായി 'Yes' എന്ന് ഉത്തരം നല്‍കി എന്റര്‍ ചെയ്യുക.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ചൂട് കാലത്ത് ലാപ്‌ടോപ്പിനെ എങ്ങനെ സംരക്ഷിക്കാം?

ഇന്ത്യയില്‍ ലഭിക്കുന്ന വിലയേറിയ സ്മാര്‍ട്ട്‌ഫോണുകള്‍!!

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Like a bad vending machine that takes your money without coughing up the product, a damaged memory card can seemingly eat your data.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot