ഷവോമിയുടെ ഡ്യവല്‍ ക്യാമറ ഫോണ്‍ സെപ്തംബര്‍ 5ന് എത്തുന്നു!

ഷവോമിയുടെ കിടിലന്‍ ഡ്യുവല്‍ ക്യാമറ ഫോണ്‍.

|

ഇപ്പോള്‍ ഡ്യുവല്‍ ക്യാമറ ഫോണുകള്‍ക്കാണ് പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും പ്രാധാന്യം നല്‍കുന്നത്. ഷവോമി തങ്ങളുടെ പുതിയ ഡ്യുവല്‍ ക്യാമറ ഫോണ്‍ എത്തിക്കാന്‍ പോകുന്നു. ഈ ഫോണിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ വന്നിരുന്നു. എന്നാല്‍ ഏറ്റവും ഒടുവില്‍ വന്ന റിപ്പോര്‍ട്ടാണ് ഇത്.

 

ബിഎസ്എന്‍എല്‍ ഓണം ഓഫര്‍: അണ്‍ലിമിറ്റഡ് ടോക്‌ടൈം ഡാറ്റ പ്ലാന്‍!ബിഎസ്എന്‍എല്‍ ഓണം ഓഫര്‍: അണ്‍ലിമിറ്റഡ് ടോക്‌ടൈം ഡാറ്റ പ്ലാന്‍!

ഷവോമിയുടെ ഡ്യവല്‍ ക്യാമറ ഫോണ്‍ സെപ്തംബര്‍ 5ന് എത്തുന്നു!

സെപ്തംബര്‍ അഞ്ചിന് ഷവോമി തങ്ങളുടെ ഡ്യുവല്‍ ക്യാമറ ഫോണ്‍ ഇറക്കുമെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷവോമി മീ 5X എന്ന പേരാണ് ഷവോമിയുടെ പുതിയ ഫോണിന് നല്‍കിയിരിക്കുന്നത്. ഇത് ആന്‍ഡ്രോയിഡ് വണ്‍ അടിസ്ഥാനമാക്കിയ ഫോണാണ്. ഫോണിന്റെ കോഡ്‌നെയിം ഷവോമി A1 എന്നാണ്.

 
ഷവോമിയുടെ ഡ്യവല്‍ ക്യാമറ ഫോണ്‍ സെപ്തംബര്‍ 5ന് എത്തുന്നു!

ഓഗസ്റ്റ് 31നു മുന്‍പു തന്നെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിരിക്കണം!ഓഗസ്റ്റ് 31നു മുന്‍പു തന്നെ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചിരിക്കണം!

ഷവോമി മീ 5X, മീ 6ന്റെ ഏകദേശം സവിശേഷതകള്‍ പോലെ തന്നെ. അതായത് ഡ്യുവല്‍ റിയര്‍ ക്യാമറ 12എംപി+ 12എംപി. ഫുള്‍ മെറ്റല്‍ ബോഡി ഡിസൈന്‍, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ എന്നിങ്ങനെ.

മീ 5Xന് 5.5ഇഞ്ച് 1080p ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 4ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, യുഎസ്ബി ടൈപ്പ് സി ചാര്‍ജ്ജിങ്ങ്, 3080എംഎഎച്ച് ബാറ്ററി എന്നിവ മറ്റു എടുത്തു പറയത്തക്ക സവിശേഷതകളാണ്.

ഷവോമിയുടെ ഡ്യവല്‍ ക്യാമറ ഫോണ്‍ സെപ്തംബര്‍ 5ന് എത്തുന്നു!

<strong>സാംസങ്ങ് ഗാലക്‌സി നോട്ട് 8 : ഐഫോണ്‍ 7 പ്ലസ്: ഡ്യുവല്‍ ക്യാമറ യുദ്ധം!</strong>സാംസങ്ങ് ഗാലക്‌സി നോട്ട് 8 : ഐഫോണ്‍ 7 പ്ലസ്: ഡ്യുവല്‍ ക്യാമറ യുദ്ധം!

Best Mobiles in India

English summary
Xiaomi mi 5X would likely be a cost-effective handset geared towards emerging markets like India with promised timely OS updates right from Google.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X