ഇന്നു മുതല്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറോടു കൂടി പേറ്റിഎംല്‍ ലഭ്യമാണ്!

Written By:

ഷവോമി സ്മാര്‍ട്ട്‌ഫോണ്‍ ആരാധകര്‍ക്ക് നല്ലൊരു ശുഭ വാര്‍ത്തയുണ്ട്. പേറ്റിഎമ്മില്‍ നിന്നും ക്യാഷ്ബാക്ക് ഓഫറോടു കൂടി ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാം. ഏതാനും മണിക്കൂറുകള്‍ക്കുളളിലാണ് ഇത് പ്രഖ്യാപിച്ചത്.

റിലയന്‍സ് ലൈഫ് സ്മാര്‍ട്ട്‌ഫോണ്‍ ഓഫറുകള്‍, സൗജന്യ 4ജി ഡേറ്റയും

ഇന്നു മുതല്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറോടു കൂടി പേറ്റിഎംല്‍ !!

ഇപ്പോള്‍ വിപണിയിലിറങ്ങിയ മീ മാക്‌സും പേറ്റിഎം വഴി ലഭ്യമാണ്, എന്നാല്‍ അത് ജൂലൈ 13 മുതല്‍ ആകും വില്പന ആരംഭിക്കുന്നത്.

ഈ ക്യാഷ്ബാക്ക് ഓഫര്‍ ജൂലൈ 8 മുതല്‍ 10 വരെയാണ്. പത്ത് ലക്കി ഉപഭോക്താക്കള്‍ക്ക് മീ ബാര്‍ഡ് ഫ്രീയായും നല്‍കുന്നുണ്ട്.

ബമ്പര്‍ ഓഫര്‍: 999രൂപയ്ക്ക് പുതിയ ഹോണര്‍ 5സി വാങ്ങാം!

ഇന്നു മുതല്‍ ഷവോമി സ്മാര്‍ട്ട്‌ഫോണുകള്‍ ഓഫറോടു കൂടി പേറ്റിഎംല്‍ !!

പേറ്റിഎം ഓഫറുകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി മീ മാക്‌സ്

ഷവോമി മീ മാക്‌സ് സവിശേഷതകള്‍

. 6.44ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം
. സ്‌നാപ്ഡ്രാഗണ്‍ 650 SoC പ്രോസസര്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. 16എംപി ക്യാമറ

 

ഷവോമി മീ 5

ഷവോമി മീ 5 സവിശേഷതകള്‍

. 5.15ഇഞ്ച് FHD 1080p ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍
.17/ 4എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

 

ഷവോമി റെഡ്മി നോട്ട് 3

ഷവോമി റെഡ്മി നോട്ട് 3 സവിശേഷതകള്‍

. 5.5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 650 ഹെക്‌സാകോര്‍ SoC
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. രണ്ടു വേരിയന്റിലാണ്, 2ജിബി റാം 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 3ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

 

ഷവോമി റെഡ്മി 2 പ്രൈം

ഷവോമി റെഡ്മി 2 പ്രൈം സവിശേഷതകള്‍

. 4.87ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
.1.2GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍, അഡ്രിനോ 305 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

 

ഷവോമി റെഡ്മി 3

ഷവോമി റെഡ്മി 3 സവിശേഷതകള്‍

. 4.7ഇഞ്ച് 720p എച്ച്ഡി കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 2 പ്രൊട്ടക്ഷന്‍
. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍
. 8/2എംപി ക്യാമറ
. ആന്‍ഡോയിഡ് 4.4 കിറ്റ്ക്യാറ്റ്
. 3ജി, 4ജി, വൈഫൈ, യുഎസ്ബി, ബ്ലൂട്ടൂത്ത് സപ്പോര്‍ട്ട്

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നിങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഫേസ്ബുക്ക് ട്രിക്‌സുകള്‍...!

ഹോണല്‍ 8 വിപണിയില്‍ ഇറങ്ങുന്നു, സവിശേഷതകള്‍ നോക്കാം!!

 

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Xiaomi fans have good news as a slew of Xiaomi smartphones are available from Paytm starting from today.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot