ഷവോമി ഫോണുകൾക്ക് മികച്ച ഡിസ്കൌണ്ടുകളുമായി ഫ്ലിപ്പ്കാർട്ട് ബിഗ്ബില്യൺ ഡേയ്സ് സെയിൽ

|

ഫ്ലിപ്പ്കാർട്ടിൻറെ ബിഗ് ബില്യൺ ഡെയ്‌സ് സെയിൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വ്യത്യസ്ത ബ്രാൻഡുകളിൽ നിന്നുള്ള പ്രോഡക്ടുകൾക്ക് നിരവധി ഓഫറുകളാണ് ഫ്ലിപ്പ്കാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ വിലക്കിഴിവുകളും മറ്റും നൽകുന്നുണ്ട്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള ഷവോമിക്കും വമ്പിച്ച വിലകുറവുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് നൽകുന്ന വിലക്കിഴിവിന് പിന്നാലെ വിവിധ കാർഡുകൾ ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന വിലക്കിഴിവും ഉപഭോക്താക്കളെ ആകർഷിക്കുന്നതാണ്.

മികച്ച ഓഫറുകൾ
 

ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ് ബാക്ക്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്കൊപ്പം ഇഎംഐയിൽ 5% ഇൻസ്റ്റൻറ് ഡിസ്കൌണ്ട് എന്നിവ ലഭ്യമാകുന്നു. കൂടാതെ, എച്ച്ഡിഎഫ്സി ഡെബിറ്റ് കാർഡുകളിൽ 5% ക്യാഷ്ബാക്ക്, ആക്സിസ് ബാങ്ക് ബസ്സ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5% അധിക കിഴിവ്, കംപ്ലീറ്റ് മൊബൈൽ പ്രോട്ടക്ഷൻ പ്ലാൻ, വാറന്റി സേവനങ്ങൾ, എന്നിവയും ഫ്ലിപ്പ്കാർട്ട് ലഭ്യമാക്കുന്നുണ്ട്. ഫ്ലിപ്പ്കാർട്ട് ഓഫറിൽ ലഭ്യമാകുന്ന ഷവോമി മോഡലുകൾ നോക്കാം.

റെഡ്മി 7 എ (വില: 6,999 രൂപ, ഡിസ്കൌണ്ട് വില: 4,999 രൂപ)

റെഡ്മി 7 എ (വില: 6,999 രൂപ, ഡിസ്കൌണ്ട് വില: 4,999 രൂപ)

പ്രധാന സവിശേഷതകൾ

- 5.45 ഇഞ്ച് (1440 x 720 പിക്സൽസ്) 18: 9 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

- ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 439 മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 505 ജിപിയു

- 2 ജിബി റാം, 16 ജിബി / 32 ജിബി സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- Android 9.0 (Pie), MIUI 10

- ഡ്യൂവൽ സിം സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 13 എംപി പിൻ ക്യാമറ, എൽഇഡി ഫ്ലാഷ് , പിഡിഎഎഫ്

- 5 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4 ജി VoLTE, Wi-Fi 802.11 b / g / n, ബ്ലൂടൂത്ത് 5.0, GPS

- 4000mAh (ടിപ്പിക്കൽ) / 3900mAh (മിനിമം) ബിൾഡ് ഇൻ ബാറ്ററി

റെഡ്മി നോട്ട് 7 പ്രോ (വില: 15,999 രൂപ, ഡിസ്കൌണ്ട് വില: 10,999 രൂപ)
 

റെഡ്മി നോട്ട് 7 പ്രോ (വില: 15,999 രൂപ, ഡിസ്കൌണ്ട് വില: 10,999 രൂപ)

പ്രധാന സവിശേഷതകൾ

- 6.3-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19: 5: 9 2.5 ഡി കർവ്ഡ് ഗ്ലാസ് LTPS ഇൻ സെൽ ഡിസ്പ്ലേ

- 2 ജിഗാഹെർട്സ് ഒക്ട കോർ സ്നാപ്ഡ്രാഗൺ 675 മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 612 ജിപിയു

- 4 ജിബി LPDDR4x RAM 64 ജിബി സ്റ്റോറേജോടെ

- 6 ജിബി LPDDR4x RAM 128 ജിബി സ്റ്റോറേജോടെ

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- ആൻഡ്രോയിഡ് 9.0 (പൈ), MIUI 10

- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 48 എംപി പിൻ ക്യാമറ + 5 എംപി സെക്കൻഡറി ക്യാമറ

- 13 എംപി മുൻ ക്യാമറ

- ഡ്യുവൽ 4 ജി VoLTE

- 4000mAh (ടിപ്പിക്കൽ) / 3900mAh (മിനിമം) ബാറ്ററി

റെഡ്മി നോട്ട് 7 എസ് (വില: 13,999 രൂപ, ഡിസ്കൌണ്ട് വില: 8,999 രൂപ)

റെഡ്മി നോട്ട് 7 എസ് (വില: 13,999 രൂപ, ഡിസ്കൌണ്ട് വില: 8,999 രൂപ)

പ്രധാന സവിശേഷതകൾ

- 6.3-ഇഞ്ച് (2340 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 19: 5: 9 2.5 ഡി കർവ്ഡ് ഗ്ലാസ് എൽടിപിഎസ് ഇൻ സെൽ ഡിസ്പ്ലേ

- ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 660 14 എൻഎം മൊബൈൽ പ്ലാറ്റ്ഫോം, അഡ്രിനോ 512 ജിപിയു

- 3 ജിബി LPDDR4x റാം 32 ജിബി സ്റ്റോറേജോടെ

- 4 ജിബി LPDDR4x റാം 64 ജിബി സ്റ്റോറേജോടെ

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- Android 9.0 (Pie) MIUI 10

- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 48 എംപി പിൻ ക്യാമറ + 5 എംപി സെക്കൻഡറി ക്യാമറ

- 13 എംപി മുൻ ക്യാമറ

- ഡ്യുവൽ 4 ജി VoLTE

- 4000mAh (ടിപ്പിക്കൽ) ബാറ്ററി

റെഡ്മി നോട്ട് 5 പ്രോ (വില: 16,999 രൂപ, ഡിസ്കൌണ്ട് വില: 10,999 രൂപ)

റെഡ്മി നോട്ട് 5 പ്രോ (വില: 16,999 രൂപ, ഡിസ്കൌണ്ട് വില: 10,999 രൂപ)

പ്രധാന സവിശേഷതകൾ

- 5.99 ഇഞ്ച് (2160 × 1080 പിക്സൽസ്) ഫുൾ എച്ച്ഡി + 18: 9 2.5 ഡി കർവ്ഡ് ഗ്ലാസ് ഡിസ്പ്ലേ

- 1.8GHz ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 636 14nm മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 509 GPU

- 4 ജിബി / 6 ജിബി LPDDR4x റാം 64 ജിബി (eMMC 5.0) സ്റ്റോറേജോടെ

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- MIUI 9 ഉള്ള Android 7.1.2 (Nougat)

- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 12 എംപി പിൻ ക്യാമറ + സെക്കൻഡറി 5 എംപി ക്യാമറ

- 20 എംപി മുൻ ക്യാമറ

- 4G VoLTE 4000mAh (ടിപ്പിക്കൽ) / 3900mAh (മിനിമം) ബാറ്ററി

പോക്കോ എഫ് 1 (വില: 21,999 രൂപ, ഡിസ്കൌണ്ട് വില: 14,999 രൂപ)

പോക്കോ എഫ് 1 (വില: 21,999 രൂപ, ഡിസ്കൌണ്ട് വില: 14,999 രൂപ)

പ്രധാന സവിശേഷതകൾ

- 6.18-ഇഞ്ച് (2246 × 1080 പിക്സലുകൾ) ഫുൾ എച്ച്ഡി + 18.7: 9 2.5 ഡി വളഞ്ഞ ഗ്ലാസ് ഡിസ്പ്ലേ

- ഒക്ട-കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 845 മൊബൈൽ പ്ലാറ്റ്ഫോം അഡ്രിനോ 630 ജിപിയുവിനൊപ്പം

- 6GB / 8GB LPDDR4x RAM, 64GB / 128GB / 256GB (UFS 2.1) സ്റ്റോറേജ്

- മൈക്രോ എസ്ഡി ഉപയോഗിക്കാവുന്ന 256 ജിബി എക്സ്പാൻഡബിൾ മെമ്മറി

- Android 8.1 (Oreo), MIUI 9 കൂടി,, Android 9.0 (Pie) ലേക്ക് അപ്‌ഗ്രേഡുചെയ്യാനാകും

- ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി)

- 12 എംപി പിൻ ക്യാമറ + സെക്കൻഡറി 5 എംപി ക്യാമറ

- 20 എംപി മുൻ ക്യാമറ

- ഡ്യൂവൽ 4G + VoLTE

- 4000 mAh ബാറ്ററി

Most Read Articles
Best Mobiles in India

English summary
Flipkart Big Billion Days is about to kick off and the sale will provide plenty of offers on a wider range of smartphones irrespective of different brands. These brands also include Xiaomi whose some smartphones have been included to our list. Besides, the shopping platform offers the Redmi 7A at Rs. 4,999 with a discount of Rs. 1,500. The buyers will also get 2-year warranty service on the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X