വെളളം കയറാത്ത, ഹാക്ക് ചെയ്യാന്‍ പറ്റാത്ത ഫോണിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു...!

Written By:

വീണാല്‍ പൊട്ടാത്തതും, വെളളം കയറാത്തതും, ഹാക്കിങ് നടത്താന്‍ സാധിക്കാത്തതുമായ ഫോണ്‍ എന്ന സവിശേഷതകളുമായി എത്തുന്ന ടുറിങ് ഫോണിന്റെ വില്‍പ്പനയ്ക്കുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

ലോകത്തിലെ ഏറ്റവും

വായിക്കുക: ഒരിക്കലും പൊട്ടത്ത, ഹാക്ക് ചെയ്യാന്‍ സാധിക്കാത്ത സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

ആഗസ്റ്റ് 2-ന് ആരംഭിച്ച രജിസ്‌ട്രേഷന്‍ ടുറിങിന്റെ (Turing) ഔദ്യോഗിക സൈറ്റ് വഴിയാണ് നടത്തുന്നത്.

ലോകത്തിലെ ഏറ്റവും

വായിക്കുക: 10,000 രൂപയ്ക്ക് താഴെയുളള "പാറയുടെ ഉറുപ്പുമായി" എത്തുന്ന ഗ്ലാസ്സുളള 10 ഫോണുകള്‍...!

ഫോണിന്റെ 16ജിബി പതിപ്പിന് 39,049 രൂപയും, 64ജിബി പതിപ്പിന് 47,000 രൂപയും, 128ജിബി പതിപ്പിന് 56,000 രൂപയും ആണ് വില.

Read more about:
English summary
You can now reserve the weird and ultra-secure Turing Phone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot