ഈ ഒരു പ്രോസസര്‍ ഇല്ലാതെ നിങ്ങളുടെ ഫോണ്‍ എന്തിനാണ്?

Written By:

ലോകത്തിലെ ആദ്യത്തെ 48-കോര്‍ 10എന്‍എം പ്രോസസറുമായി എത്തുകയാണ് ക്വല്‍കോം.

എന്നാല്‍ എന്താണ് ക്വല്‍കോം പ്രോസസര്‍ എന്നു നിങ്ങള്‍ക്ക് അറിയാമോ? അത് നിങ്ങളുടെ ഫോണില്‍ എന്ത് പ്രവര്‍ത്തനമാണ് ചെയ്യുന്നതെന്ന് അറിയാമോ? ക്വല്‍കോം പ്രോസസര്‍ നിങ്ങളുടെ ഫോണിന്റെ ബ്രയില്‍ എന്നു വേണമെങ്കില്‍ പറയാം.

ഹാക്കിംഗ്: എങ്ങനെ ഈമെയില്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാം?

ഈ ഒരു പ്രോസസര്‍ ഇല്ലാതെ നിങ്ങളുടെ ഫോണ്‍ എന്തിനാണ്?

എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ അറിയാം.

ഒരു ക്വല്‍കോം പ്രോസസര്‍ നിങ്ങളുടെ ഫോണിന്റെ സവിശേഷതകള്‍ നിയന്ത്രിക്കുന്നു. ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കും നിങ്ങളുടെ ഫോണിന്റെ ഹാര്‍ഡ്‌വയറുകളും സോഫ്റ്റ്‌വയറുകളും സ്പീഡും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. എത്ര പവര്‍ കുറഞ്ഞ സമയമാണെങ്കിലും ക്വല്‍കോം പ്രോസസര്‍ നിങ്ങളുടെ ഫോണിന്റെ വൈദ്യുതി ഉപയോഗം നീട്ടുന്നു.

ഒരു ഫോണില്‍ രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാം!

ഈ ഒരു പ്രോസസര്‍ ഇല്ലാതെ നിങ്ങളുടെ ഫോണ്‍ എന്തിനാണ്?

ക്വല്‍കോം പ്രോസസറിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ ഫോണില്‍ എടുക്കുന്ന ഫോട്ടോകള്‍, വീഡിയോകള്‍ ഗെയിമുകള്‍ എന്നിവയുടെ എല്ലാം വ്യക്തത നിശ്ചയിക്കുന്നത്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ പരിരക്ഷിക്കുന്നതും ക്വല്‍കോം പ്രോസസറാണ്.

99 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/എസ്റ്റിഡി കോളുമായി ബിഎസ്എന്‍എല്‍!

സ്‌നാപ്ഡ്രാഗണ്‍ പ്രോസസറുകള്‍ നിങ്ങള്‍ക്ക് ആകര്‍ഷണീയമായ കാഴ്ചകളും, ശബ്ദങ്ങളും, മൊബൈല്‍ വെര്‍ച്വല്‍ റിയാലിറ്റിയും അനുഭവിക്കാന്‍ പ്രാപ്തമാക്കുന്നു.

ഈ ഒരു പ്രോസസര്‍ ഇല്ലാതെ നിങ്ങളുടെ ഫോണ്‍ എന്തിനാണ്?

സാധാരണ ക്വര്‍കോം 820 പ്രോസസറാണ് ഫോണുകളില്‍ ഉപയോഗിക്കുന്നത്, അതായത് നാല് കോര്‍ പ്രോസസറുകള്‍. എന്നാല്‍ 48 കോര്‍ പ്രോസസര്‍ ഉളള ഒരു ഫോണിനെ കുറിച്ച് നിങ്ങള്‍ ഒന്നു ചിന്തിച്ചു നോക്കൂ.

വാട്ട്‌സാപ്പില്‍ കിടിലന്‍ ഫീച്ചര്‍: അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കാം, എഡിറ്റും ചെയ്യാം!

ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായിട്ടുണ്ടാകുമല്ലോ ക്വല്‍കോമിന്റെ 48 കോര്‍, 10എംഎം പ്രോസസര്‍ എത്രമാത്രം ശക്തമേറിയതും വേഗതയേറിയതുമാണെന്ന്.

ന്യൂ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

English summary
Qualcomm introduced a 48-core server SOC based on the 10nm fabrication process which expected to hit the markets in the second half of 2017.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot