Home
News

ഇന്ത്യയിൽ യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവ പ്രവർത്തിക്കുന്നില്ല

ഇന്ത്യയിലുടനീളമുള്ള നിരവധി ഉപയോക്താക്കൾക്ക് ഇപ്പോൾ യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവ പ്രവർത്തിക്കുന്നില്ല. ജനപ്രിയ വെബ്‌സൈറ്റായ ഡൌൺ ഡിറ്റക്ടറാണ് യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ, ഗൂഗിൾ ഡ്രൈവ് എന്നിവയുൾപ്പെടെയുള്ള നിരവധി ഗൂഗിൾ സേവനങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ഈ വെബ്‌സൈറ്റുകൾക്ക് പുറമെ, ഗൂഗിൾ പ്ലേ, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ ഹാംഗ്ഔട്ട്സ്, ഗൂഗിൾ ഡ്യുവോ, ഗൂഗിൾ മീറ്റ് എന്നിവയും ചില ഉപയോക്താക്കൾക്ക് ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യയിൽ യൂട്യൂബ്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് എന്നിവ പ്രവർത്തിക്കുന്നില്ല

മേൽപ്പറഞ്ഞ സേവനങ്ങൾ ഇന്ത്യയിൽ മാത്രമല്ല, യൂറോപ്പിന്റെ ചില ഭാഗങ്ങളിലും അമേരിക്കയിലെ ചില ഇടങ്ങളിലും ലഭിക്കുന്നില്ലെന്നാണ് ഡൌൺ ഡിറ്റക്ടർ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ യൂട്യൂബിന് മാത്രം 26,000ൽ അധികം ആളുകളിൽ പരാതികൾ ലഭിച്ചതായാണ് റിപ്പോർട്ടുകൾ. നേരത്തെയും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഗൂഗിളിന്റെ കീഴിലുള്ള വീഡിയോ പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇത് അടക്കം മിക്ക ജനപ്രീയ സേവനങ്ങളും പ്രവർത്തിക്കുന്നില്ല എന്നത് ഉപയോക്താക്കൾക്കിടയിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

നിലവിൽ പ്രവർത്തിക്കാത്ത സേവനങ്ങൾ

ഗൂഗിളിന്റെ കീഴിലുള്ള ജിമെയിൽ, ഗൂഗിൾ കലണ്ടർ, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡോക്സ്, ഗൂഗിൾ ഷീറ്റ്സ്, ഗൂഗിൾ സ്ലൈഡുകൾ, ഗൂഗിൾ സൈറ്റ്സ്, ഗൂഗിൾ ഗ്രൂപ്പ്സ്, ഗൂഗിൾ ഹാങ്ഔട്ട്സ്, ഗൂഗിൾ ചാറ്റ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ വോൾട്ട്, കറന്റ്സ്, ഗൂഗിൾ ഫോംസ്, ഗൂഗിൾ സെർച്ച് , ഗൂഗിൾ ടാസ്‌ക്സ് എന്നിവയാണ് നിലവിൽ പ്രവർത്തിക്കാത്തതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

More from GizBot

Best Mobiles in India

English summary
Many users across India no longer have access to YouTube, Gmail and Google Drive.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X