എങ്ങനെ സംഭവിച്ചു എന്ന് വിശദീകരിക്കാന്‍ കഴിയില്ല!

By Asha
|

നമ്മുടെ ഭൂമിയില്‍ പലതും സംഭവിക്കുന്നുണ്ട്, എന്നാല്‍ എല്ലാം വിശദീകരിക്കാന്‍ വളരെ പ്രയാസമാണ്. ഒരുപാട് നിഗൂഡമായ കാര്യങ്ങളാണ് ഒരോ ദിവസവും ന്യൂസ് ചാനലുകളില്‍ വരുന്നത്.

അതിശയകരം! ഭൂമിക്കുളളിലെ ഈ കാഴ്ചഅതിശയകരം! ഭൂമിക്കുളളിലെ ഈ കാഴ്ച

ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തിലുടെ നിങ്ങള്‍ക്ക് വളരെ താത്പര്യമുണര്‍ത്തുന്ന എന്നാല്‍ വിശദീകരിക്കാന്‍ ബുദ്ധിമുളള കുറച്ചു കാര്യങ്ങള്‍ പറയാം.

1

1

കാലാവസ്ഥ ചിലപ്പോള്‍ ഗവേഷകര്‍ക്ക് നേട്ടം ചെയ്യുന്നു. ലങ്ക്‌ബേ, മിനിസോട്ട എന്ന സ്ഥലത്ത് 19 വയസ്സായ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. Jean Hilliard എന്നു പറയുന്ന ഈ കുട്ടി മഞ്ഞില്‍ കിടക്കുകന്നത് അയല്‍വാസി കണ്ടു. അവളുടെ ശരീരം എൈസ് കട്ട പോലെ ഇരിക്കുന്നുന്നതു കണ്ട് അദ്ദേഹം അടുത്തുളള ആശുപ്രിയില്‍ കൊണ്ടു പോയി. അന്ന് അവിടെ സീറോ ഡിഗ്രി സെല്‍ഷ്യസ്സ് ആയിരുന്നു.

എന്നാല്‍ എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഡോക്ടര്‍മ്മാക്കു പോലും അറിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ആ കുട്ടിക്ക് ഓര്‍മ്മ വന്ന് ജീവിതത്തിലേക്ക് മടങ്ങി.

2

2

സാധാരണ ഇരുന്നിന് തുരുമ്പ് എടുക്കാറുണ്ട്, അല്ലേ? ഈ Pillar ന് 7മീറ്റര്‍ നീളവും ആറ് ടണ്‍ ഭാരവും 1600 വര്‍ഷം പഴക്കവും ഉണ്ട്. എന്നാന്‍ 98% വരെ തുരുമ്പെടുക്കാതെ ഈ പില്ലര്‍ എങ്ങനെ ഇപ്പോഴു അവിടെ നില്‍ക്കുന്നു എന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കു പോലും വിശധീകരിക്കാന്‍ കഴിയുന്നില്ല.

3

3

മേയ് 2007 ല്‍ പാറ്റാഗോണിയ എന്ന സ്ഥലത്തെ പുഴ പെട്ടന്നു തന്നെ ആപ്രത്യക്ഷമായി. ഇത് ഒരു ചെറിയ പുഴയോ തടാകമോ ഒല്ലുമല്ല. എന്നാല്‍ മാര്‍ച്ച് 2007 ല്‍ ഇതിന് ഒരു പ്രത്യേകതയും ജിയോളജിസ്റ്റിനു തോന്നിയിരുന്നില്ല. എന്നാല്‍ ഇതും ഒരു നിഗൂഢതപോലെ ഇങ്ങനെ നില്‍ക്കുന്നു.

4

4

1994 ഓഗസ്റ്റ് 7ല്‍ വാഷിംഗ്ടണ്ണില്‍ ഒരു Raining Blobs വീണു. അതു വീണതിനു ശേഷം ഫ്‌ളൂ പോലത്തെ ലക്ഷണം അവിടുത്തെ ആള്‍ക്കാര്‍ക്കു കണ്ടു തുടങ്ങി. അത് പരിശോധിച്ചപ്പോള്‍ അതിനകത്ത് മനുഷ്യന്റെ White Blood Cells ആയിരന്നു. അതു കൂടാതെ അതില്‍ മനുഷ്യന്റെ Digestive system ത്തില്‍ കാണുന്ന ബാക്ടീരിയയും ഉണ്ടായിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഗവേഷകര്‍ക്ക് യാതൊരു അറിവും ലഭിച്ചിട്ടില്ല.

5

5

1976 ല്‍ (Texas Construction crew) അവര്‍ കോണ്‍ക്രീറ്റ് കെട്ടിയം പൊളിക്കാന്‍ തുടങ്ങി. എന്നാല്‍ ആ ക്രോണ്‍ക്രീറ്റ് കട്ടക്കുളളില്‍ ഒരു ഗ്രീന്‍ ടര്‍ട്ടില്‍ ജിവിക്കുന്നതു കണ്ട് അവര്‍ക്ക് അതിശയം തോന്നി. ഒരു പഴുതു പോലും ഇല്ലാതെ ഇത് എങ്ങനെ ഇതിനകത്തു കയറി, എങ്ങനെ ഇത് ജീവിക്കുന്നു എന്നുളളതിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല.

കൂടുതല്‍ വായിക്കാന്‍: ഭൂമിയില്‍ കണ്ടെത്തിയ നിഗൂഢമായ കാര്യങ്ങള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X