സൈബീരിയന്‍ ദ്വീപില്‍ നിഗൂഢ ഗര്‍ത്തം കണ്ടെത്തി

Written By:

സൈബീരിയയിലെ യമള്‍ ദ്വീപില്‍ 50മീറ്റര്‍ ആഴത്തിലുളള ഒരു ഗര്‍ത്തം ഉണ്ടെന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അതു കൂടാതെ ഇതിനു ചുറ്റും ചെറിയ ചെറിയ കുഴികളും ഉണ്ടെന്നു പറയുന്നു. ഇത് മുഴുവന്‍ റഷ്യന്‍ എണ്ണ പ്രകൃതിവാതക ഉത്പാദ പ്രദേശങ്ങള്‍ എന്നാണ് പറയുന്നത്.

ഭൂമിയുടെ കീഴില്‍ കൗതുകമായ ലോകം

ഈ നിഗൂഡമായ ദ്വാരങ്ങളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ ലഭ്യമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മഹാസമുദ്രം

ഇത് പരിവര്‍ത്തനമാണ്. ആദ്യം ദ്വാരങ്ങളില്‍ വെളളം നിറയും പിന്നെ അത് തടാകമായി പോകുന്നു.

തണുത്ത കാലാവസ്ഥകളില്‍

തണുപ്പു കാലങ്ങളില്‍ ജലനിരപ്പ് 10മീറ്റര്‍ ഉയരും. അത് ശാസ്ത്രജ്ഞര്‍, സര്‍ക്കാന്‍ വെബ്‌സൈറ്റില്‍ പറഞ്ഞിട്ടുണ്ട്.

സൈന്റിഫിക്ക് റിപ്പോര്‍ട്ട്

ജപ്പാനിലെ ഒരു എഴുത്തുകാരല്‍ ഇതിന്റെ വലിപ്പം കണ്ട് അത്ഭുതപ്പെട്ടു പോയി. അയാള്‍ ശാസ്ത്രപര്യവേഷണത്തില്‍ ഒപ്പമുണ്ടായിരുന്നു.

കാണാം

ജൂലൈയില്‍ ഈ ഗര്‍ത്തങ്ങളില്‍ മഞ്ഞും മഴവെളളവും നിറയുമെന്ന് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തി.

പ്രത്യേക സെന്‍സര്‍

ഒരു പ്രത്യേക സെന്‍സറുകള്‍ ഉപയോഗിച്ച് ഗര്‍ത്തത്തിന്റെ അടിയില്‍ നിന്നും ശാസ്ത്രജ്ഞന്‍മാര്‍ സാമ്പിളുകള്‍ എടുത്തു.

ചെറിയ ദ്വാരങ്ങള്‍

കഴിഞ്ഞവര്‍ഷം ഇവിടുന്ന് 20 ചെറിയ ദ്വാരങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തി.

കൂടുതല്‍ കണ്ടെത്തല്‍

ചിലപ്പോള്‍ ഇത് ആഗോളതാപമം(Global warming) മൂലമാകാം ഇങ്ങനെ സംഭവിച്ചതെന്ന് ഗവേഷകര്‍ പറയുന്നു.

ഗ്യാസ് എമിഷന്‍ (Gas emissions)

ഗ്യാസ് എമിഷന്‍ നടക്കുകയും അങ്ങനെ മണ്ണ് ഉയര്‍ന്ന് വന്ന് കുന്നു പോലുളള വസ്തുക്കള്‍ രൂപപ്പെയുകയും സംഭവിക്കാം.

എല്ലാവരുടേയും ഭീതി

എല്ലാവര്‍ക്കും ആ ദ്വാരത്തിലെ മണ്ണിന്റെ ഘടനയെ കുറിച്ച് ഭീതിയാണ്.

മെല്‍റ്റിങ്ങ് പെര്‍മാഫോസ്റ്റ്

മെല്‍റ്റിങ്ങ് പെര്‍മാഫോസ്റ്റ് നമ്മുടെ അന്തരീക്ഷത്തിന് ദോഷകരമെന്ന് ഗവേഷകര്‍ പറയുന്നു.

കൂടുതല്‍ കേടുപാടുകള്‍

ഈ നിഗൂഢ ഗര്‍ത്തത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശാസ്ത്രജ്ഞന്‍മാര്‍ ശ്രമിക്കുന്നു.

കൂടുതല്‍ ആഴത്തില്‍

ഈ ഗര്‍ത്തം മണ്ണൊലിപ്പ് കാരണം വലുതായി വരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഈ ഫോട്ടോകള്‍ നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കുന്നുണ്ടോ?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot