ഈ ഫോട്ടോകള്‍ നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കുന്നുണ്ടോ?

Written By:

ഒരു ഫോട്ടോ രണ്ടു രീതിയില്‍ തോന്നുന്നോ? അങ്ങനെ നിങ്ങളുടെ ബ്രയില്‍ കൂടുതല്‍ ആശയക്കുഴപ്പത്തില്‍ ആക്കുന്നുണ്ടോ? ഇന്ന് ഗിസ്‌ബോട്ടിലൂടെ കാണിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ കൂടെ കളിക്കുന്ന ടോപ്പ് ചിത്രങ്ങളാണ്.

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട നുറുക്കുകളും തന്ത്രങ്ങളും

ഈ ഫോട്ടോകള്‍ നിങ്ങളെ ആശയക്കുഴപ്പത്തില്‍ ആക്കുന്നുണ്ടോ?

ഒപ്റ്റിക്കല്‍ ഇലൂഷന്‍സ്സ് എന്നു പറയുന്ന ഈ ഫോട്ടോകള്‍ ഒരേ സമയം ഒരേ ചിത്രം ഇരട്ടി അര്‍ത്ഥം തരുന്നു. ഇതിന്‍ ഫോട്ടോഗ്രാഫിക് ഇലൂഷന്‍സ്സും ഗ്രാഫിക് ഇലൂഷന്‍സ്സും ഉണ്ട്.

ഒപ്റ്റിക്കല്‍ ഇലൂഷന്‍സ്സ് ഫോട്ടോകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

പിരമിഡ് ബ്ലോക്ക്

2

ഇത് ഏത് ഷേപ്പിലാണ് നിന്‍ക്കുന്നതെന്ന് അറിയാമോ?

3

ഈ ഗ്രീന്‍ പൗച്ച് ചിത്രം കാണാന്‍ ഒട്ടേറെ ആളുകള്‍ ഉണ്ട്.

4

ഈ ഫോട്ടോയില്‍ പൂമ്പറ്റകളെ പോലെ തോന്നുന്നു എന്നു കരുതുന്നു.

5

ഇത് മുറ്റമാണോ ടെറസ്സ് ആണോ, നിങ്ങ് തന്നെ തീരുമാനിക്കൂ.

6

ഈ മൃഗം പകുതി വെളളത്തിലും പകുതി ഇവിടേയും കാണുന്നതു പോലെ തോന്നുന്നില്ലേ.

7

സ്‌റ്റെപ്പ് ആവര്‍ത്തിക്കുന്നതു പോലെ തോന്നുന്നു.

8

ഇലൂഷന്‍ ബാത്ത്‌റൂം മിറര്‍

9

ഇത് പുറത്തോട്ടാണോ അകത്തോട്ടാണോ?

10

ഈ എലിവേറ്ററില്‍ നിലം ഉണ്ടോ ഇല്ലേ? ഇതിന്‍ കയരുന്നതിനു മുന്‍പ് നിങ്ങള്‍ ഒരു നിമിഷം ആലോചിക്കും.

12

ഈ റഗ് കണ്ടാല്‍ ഉരുകി പോകുന്നതുപോലെ അല്ലെങ്കില്‍ അകത്തേക്ക് വലിക്കുന്നതു പോലെ തോന്നുന്നു.

12

ഇത് കണ്ടാല്‍ ചലിക്കുന്നതു പോലെ തോന്നും

13

ബൈസൈക്കിള്‍ വീല്‍ കറങ്ങുന്നതു പോലെ തോന്നും.

14

ഈ ഫോട്ടോയില്‍ എന്തൊക്കെ ഉണ്ടെന്നു ശ്രദ്ധിച്ചു നോക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:30% ഓഫറുമായി DSLRs ക്യാമറകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot