നിങ്ങള്‍ക്കും ഉണ്ടാക്കാം ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍
കാര്‍ എന്നുളളത് എല്ലാവരുടേയും ഒരു സ്വപ്‌നമാണ്, അല്ലേ? മധ്യപ്രദേശിലെ സാഗര്‍ എന്നു പറയുന്ന സ്ഥലത്ത് റയീസ് മര്‍ക്കാണിയാണ് ഇക്കോ ഫ്രണ്ട്‌ലി ആയ ഒരു കാര്‍ നിര്‍മ്മിച്ചത്. ഇതില്‍ ഇദ്ദേഹത്തിന്റെ പദ്ധതി വളരെയധികം വിജയിച്ചു.
ഈ കാറിനെ കുറിച്ചുളള കൂടുതല്‍ വിശേഷങ്ങള്‍ സ്ലൈഡറിലൂടെ മനസ്സിലാക്കാം.

1
വെളളവും, ക്യാത്സ്യവും കാര്‍ബൈഡും തമ്മിലുളള പ്രവര്‍ത്തില്‍ അസറ്റിലീന്‍ ഗ്യാസ് എന്ന വാതകം ഉണ്ടാകും. ഇതിലാണ് ഈ കാര്‍ ഓടുന്നത്.

2
മര്‍ക്കാണിക്ക് ഈ കണ്ടെത്തലിന് പേറ്റന്റ് ലഭിച്ചു.

3
വര്‍ദ്ധിച്ചു വരുന്ന ഇന്ധന വില കണക്കിലെടുത്ത് ഈ കാര്‍ പ്രവര്‍ത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ഇന്ധനത്തിന് 20രൂപ പോലും ലിറ്ററിന് ആകില്ല.

4
800സിസി എഞ്ചിനുളള ഈ കാര്‍ ഉണ്ടാക്കുന്നതിന് മര്‍ക്കാണി അഞ്ച് വര്‍ഷമാണ് എടുത്തത്.

5
കാര്‍ മോക്കാനിക്കില്‍ ഇദ്ദേഹത്തിന് 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമാണ് ഉളളത്.

6
സ്വന്തം നാട്ടില്‍ തന്നെ ഇങ്ങനെ ഒരു പദ്ധതി തുടങ്ങണം എന്നാണ് മര്‍ക്കാണിയുടെ ആഗ്രഹം.

7

ഫെയിസ്ബുക്ക്
ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക.
കൂടുതല്‍ വായിക്കാന്‍: ഈ കുറുക്കുവഴികളിലൂടെ നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ മാസ്റ്റര്‍ ആകാം


Click it and Unblock the Notifications








