റഷ്യന്‍ ശാസ്ത്രഞ്ജന്‍ വിജയകരമായി കുളളന്‍ മനുഷ്യനെ സൃഷ്ടിച്ചു

Written By:

16-ാം നൂറ്റാണ്ടില്‍ ജര്‍മന്‍ ഫിലോസഫര്‍ ഫിസിഷ്യന്‍ ബൊട്ടാണിസ്റ്റ് അസ്‌ട്രോളജര്‍ 'പാരാസിലസ്' ഒരു കുളളന്‍ മനുഷ്യനെ (Homunculus) വിജയകരമായി സ്യഷ്ടിച്ചു.

ആല്‍കെമിക്കല്‍ രീതിയിലൂടെ സൃഷ്ടിച്ചെടുത്ത മിനിയേച്ചര്‍ പൂര്‍ണ്ണമായ ഒരു മനുഷ്യന്‍ തന്നെയാണ്. അന്ന് അദ്ദേഹത്തെ ഭ്രാന്തനായി മറ്റുളളവര്‍ കണ്ടു.

എങ്ങനെയാണ് റഷ്യന്‍ ശാസ്ത്രഞ്ജന്‍ വിജയകരമായി കുളളന്‍ മനുഷ്യനെ സൃഷ്ടിച്ചതെന്നു നോക്കാം.

കൂടുതല്‍ വായിക്കാന്‍:മൊബൈല്‍ ഫോണ്‍ണുകള്‍ ബ്രെയിന്‍ ക്യാന്‍സറിനു കാരണമാകുമോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡോക്യൂമെന്റ്

ഇതിനു മുന്‍പ് കുളളന്‍ മനുഷ്യരെ സൃഷ്ടിച്ചതിന്റെ രേഖകള്‍ എടുത്തു

സാക്ഷികള്‍

നിരവധി പഴയ രചനകളില്‍ മുന്‍കാലങ്ങളില്‍ ചില ആളുകള്‍ കുളളന്‍ മനുഷ്യരെ(humunculi) വിജയകരമായി സൃഷ്ടിച്ചതിന്റെ രേഖകള്‍ കണ്ടെത്തി.

1775

അങ്ങനെ 1775 ല്‍ ജോഹാന്‍ ഫെര്‍ണിനാഡും ആബേ ഗിലോണിയും ഒന്നിച്ച് പത്ത് കുളളന്‍ മനുഷ്യരെ സൃഷ്ടിച്ചു.

ഇതിനെ കുറിച്ച്

അവസാനം ഒരു റഷ്യന്‍ യൂട്യൂബന്‍ പാരാസിലസ് ആല്‍കെമിക്കല്‍ റെസിപ്പി അടിസ്ഥാനമാക്കി ഒരു പരീക്ഷണം നടത്തി.

എങ്ങനെ ചെയ്തു?

ഇദ്ദേഹം മനുഷ്യന്റെ ബീജം മുട്ടയില്‍ കുത്തിവച്ച് അതിനെ സീല്‍ ചെയ്ത് 40 ദിവസം കഴിഞ്ഞ് പുറത്തെടുത്തു. അങ്ങനെയാണ് ഇദ്ദേഹം humunculi നെ സൃഷ്ടിച്ചത്.

വീഡിയോ

സ്ലൈഡറിനു താഴെ ഇതിന്റെ വീഡിയോകള്‍ കാണാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot