ഭൂമിയുടെ കീഴില്‍ കൗതുകമായ ലോകം

By Asha
|

നമ്മുടെ ഗ്രഹത്തിന്റെ ചരിത്രം അവിശ്വസനീയമായ രഹസ്യങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. പുരാവസ്തു ശാസ്ത്രജ്ഞര്‍ അവയെന്തെല്ലാമെന്ന് കണ്ടുപിടിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നും കുറച്ച് നമുക്ക് മനസ്സിലാക്കാം.

 

2000 വര്‍ഷം പഴക്കമുളള അനലോഗ് കമ്പ്യൂട്ടര്‍ ഗ്രീസില്‍ കണ്ടെത്തി2000 വര്‍ഷം പഴക്കമുളള അനലോഗ് കമ്പ്യൂട്ടര്‍ ഗ്രീസില്‍ കണ്ടെത്തി

ഇവിടെ ഇന്ന് ഗിസ്‌ബോട്ട് ലേഖനത്തിലൂടെ ഭൂമിയില്‍ വിശദീകരിക്കാനാകാത്ത ചില കാര്യങ്ങള്‍ പറയാം.

Sacsayhuaman

Sacsayhuaman

ഇത് ഭൂമിയില്‍ കണ്ടെത്തിയ ചുമലുകളുളള ഒരു പുരാതന സ്ഥലമാണ്. ഇത് എങ്ങനെ നിര്‍മ്മിച്ചതെന്ന് ഇപ്പോഴത്തെ എഞ്ചിനിയര്‍മാര്‍ക്ക് സൂചന പോലും കിട്ടുന്നില്ല.

സൂര്യന്റെ ഗേറ്റ്

സൂര്യന്റെ ഗേറ്റ്

Bolivia എന്നു പറയുന്ന ഒരു Tiwanaku എന്ന സ്ഥലത്താണ് സൂര്യന്റെ ഗേറ്റ്(Gate of vthe sun) സ്ഥിതി ചെയ്യുന്നത്. ഇപ്പോഴു ഇവിടുത്തെ ചില ചിത്രങ്ങളുടെ അര്‍ത്ഥം ഗവേഷകര്‍ക്ക് മനസ്സിലാകുന്നില്ല.

Longyou Caves

Longyou Caves

ഇവിടെ 2000 വര്‍ഷം പഴക്കമുളള കൃത്രിമ ഗുഹകള്‍ ഉണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. അവര്‍ അതിന്റെ വലിപ്പം അളന്നെടുത്തു.

Undrewateer city of Yonaguni, ജപ്പാന്‍
 

Undrewateer city of Yonaguni, ജപ്പാന്‍

സ്‌കൂബയിലെ ഇന്‍സ്ട്രക്ടര്‍ Khachiri Arataki യാണ് ഇത് കണ്ടു പിടിച്ചത്. പുരാതന നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അണ്ടര്‍വാട്ടര്‍ ആണിത്.

Underground city Derinkuyu

Underground city Derinkuyu

പുരാതന ശാസ്ത്രജ്ഞര്‍മാരുടെ ഗവേഷണത്തില്‍ ഇതൊരു വെല്ലു വിളിക്കപ്പെട്ട ഓന്നാണ്. ഇത് എന്തിനാണ് നിര്‍മ്മിച്ചതെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.

കൂടുതന്‍ വായിക്കാന്‍:റഷ്യന്‍ ശാസ്ത്രഞ്ജന്‍ വിജയകരമായി കുളളന്‍ മനുഷ്യനെ സൃഷ്ടിച്ചു

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X