ഫോണ്‍ വന്നാല്‍ ഇനി റോബോട്ടുകള്‍ കൊണ്ടു വരും

Written By:

ലോകത്തിലെ ആദ്യത്തെ റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ 'RoBoHon' ജപ്പാനില്‍ വില്പന ആരംഭിച്ചു. ഈ ഫോണ്‍ പോക്കറ്റില്‍ വയ്ക്കാമുളള വലിപ്പമേ ഉളളൂ. അതു കൂടാതെ നടക്കുകയും നൃത്തം ചെയ്യുകയും ഒക്കെ ചെയ്യം.

ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ അത്ഭുതം: ശസ്ത്രക്രീയ ഐപാഡ് നോക്കി

ഇതിന്റെ നിര്‍മ്മാതാവ് 'Tomotaka Takahashi' യാണ്. ഇദ്ദേഹം ഫ്രൊഫസറും റോബോട്ടിക്സ്സുമാണ്. വില ഏകദേശം 198,000yen ആകുന്നു.

നെക്‌സ്റ്റ്ബിറ്റ് റോബിന്‍, എല്‍ജി സ്‌റ്റെലസ് 2, ജിയോണി S6 താരതമ്യം ചെയ്യാം

ഇതിന്റെ മറ്റു സവിശേഷതകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ 'RoBoHon'

19.5cm നീളം, 390ഗ്രാം ഭാരം. ഈ ആന്‍ഡ്രോയിഡ് ഫോണ്‍ സംസാരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യം.

റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ 'RoBoHon'

1.2GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രോസസര്‍, 2ജിബി റാം, ആന്‍ഡ്രോയിഡ് 5.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം

റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ 'RoBoHon'

8എംപി ക്യാമറ, 2ഇഞ്ച് QVJA ഡിസ്‌പ്ലേ 320X240 റിസൊല്യൂഷന്‍

റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ 'RoBoHon'

1.2GHz ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രോസസര്‍ 2ജിബി റാം

റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ 'RoBoHon'

1700എംഎഎച്ച് ബാറ്ററി, ടാക്ക് ടൈം-3ജി 410minutes

റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ 'RoBoHon'

മെസേജ്, കാള്‍, ആപ്സ്സ്, സര്‍ച്ച്, പ്രൊജക്ടര്‍, വോയിസ് റെകഗ്നിഷന്‍, ഫെയിസ് റെകഗ്നിഷന്‍, വാക്കിങ്ങ്, സ്റ്റാന്‍ഡിങ്ങ്

റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണ്‍ 'RoBoHon'

ഡെസ്‌ക് ടോപ് ഹോള്‍ഡര്‍, AC അഡാപ്ടര്‍, മൈക്രോ യുഎസ്ബി കേബിള്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റോബോട്ടിക്ക് സ്മാര്‍ട്ട്‌ഫോണിന്റ വീഡിയോ കാണാം

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot