ലോകത്തിലെ ആദ്യത്തെ വളയുന്ന സ്മാര്‍ട്ട്‌ഫോണുമായി മോക്‌സി

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ പല തരം മോഡലുകളിലാണ് വിപണിയില്‍ ഇറങ്ങുന്നത്. ഇതാ, അതില്‍ നിന്നും ഏറെ വ്യത്യസ്ഥമായ ഒരു സ്മാര്‍ട്ട്‌ഫോണ്‍.

റിസ്റ്റ് വാച്ചായി ഉപയോഗിക്കം ഈ സ്മാര്‍ട്ട്‌ഫോണ്‍

ഈ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ എപ്പോഴും പോക്കറ്റില്‍ തന്നെ ഇടേണ്ട ആവശ്യം വരുന്നില്ല, ഇത് നിങ്ങള്‍ക്ക് വാച്ചായും ഉപയോഗിക്കാം. അതായത് ഇതിനെ നിങ്ങള്‍ക്ക് വളയ്ക്കാന്‍ സാധിക്കും.

ഐറിസ് റെകഗ്‌നിഷന്‍ ടെക്‌നോളജിയുമായി സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്

ഇതിന്റെ കൂടുതല്‍ സവിശേഷത സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഒരു ചൈനീസ് സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് മോക്‌സി ഗ്രൂപ്പ്. അവര്‍ നിര്‍മ്മിച്ച ഈ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് വാച്ചായി ഉപയോഗിക്കാം.

2

ഇതൊരു നീണ്ട നേര്‍ത്ത ഡിവൈസാണ്, അതിനാല്‍ ഇത് ഫോള്‍ഡ് ചെയ്യാന്‍ സാധിക്കും. അങ്ങനെ നിങ്ങള്‍ക്ക് ബ്രെയിസ്‌ലെറ്റായും റിസ്റ്റ് വാച്ചായും ഉപയോഗിക്കാം.

3

ഗ്രാഫേന്‍ ഉപയോഗിച്ചാണ് ഇതിന്റ സ്‌ക്രീന്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് വളരെ കനം കുറഞ്ഞ കട്ടികുറഞ്ഞ ഒന്നാണ്.

4

ഇതിന്റെ സ്‌ക്രീല്‍ e-link display ആണ് അതായത് ഈ-റീഡേഴ്‌സ് പോലുളള ആമസോണ്‍ കില്‍ഡിലില്‍ ഉളളതു പോലെ.

5

ഈ വര്‍ഷാവസാനം 100,000 ഡിവൈസുകളാണ് മോക്‌സി ഗ്രൂപ്പ് ചൈനയില്‍ ഇറക്കാന്‍ തീരുമാനിച്ചത്.

6

ഇപ്പോള്‍ ഇറക്കുന്ന ഫോണുകള്‍ ബ്ലാക്ക് ആന്റ് വെറ്റ് ആയിരിക്കും. 2018ല്‍ ആയിരിക്കും ഇതിന്റെ കളര്‍ സ്‌ക്രീല്‍ ഇറക്കുന്നത്.

7

ഇതിന്റെ വില ഏകദേശം 51,000രൂപ വരെയാകും.

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:നിങ്ങള്‍ക്ക് അനുയോജ്യമായ HTC സ്മാര്‍ട്ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot