നിങ്ങളുടെ ഐഫോണില്‍ എങ്ങനെ സ്ഥലം ഉണ്ടാക്കാം?

Written By:

ആപ്പിള്‍ ഫോണ്‍ ഉപഭോക്താക്കളും മറ്റുളളവരും നേരിടുന്ന പ്രശ്‌നമാണ് മൊബൈലില്‍ സ്‌പെയിസ് ഇല്ലാ എന്നുളളത്. ചില അത്യാവശ്യ സമയങ്ങളിലായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്.

ലാപ്‌ടോപ്പിന്റെ ഓവര്‍ഹീറ്റ് എങ്ങനെ കണ്ടുപിടിച്ച് പരിഹരിക്കാം?

നിങ്ങളും ഇങ്ങനെ മൊബൈലില്‍ സ്‌പെയിസിന്റെ പ്രശ്‌നം നേരിടുന്നുണ്ടോ?
ഇന്നത്തെ ഗിസ്‌ബോട്ട് ലേഖനത്തില്‍ എങ്ങനെ മൊബൈലില്‍ സ്ഥലം ഉണ്ടാക്കാം എന്നു മനസ്സിലാക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആദ്യം നിങ്ങള്‍ ഫോണില്‍ എത്ര സ്ഥലം ഉപയോഗിച്ചു എന്നു നോക്കുക. അതിനായി Settings>Storage>iCloud Usage. അങ്ങനെ സ്‌റ്റോറേജ് മെനു ഓപ്പണ്‍ ആകുന്നതും അതില്‍ സ്റ്റോറേജ് കപ്പാസിറ്റി മനസ്സിലാക്കാന്‍ സാധിക്കും.

2

സ്‌റ്റോറേജ് സെറ്റിങ്ങ്സ്സ് മെനുവില്‍ 'മാനേജ് സ്‌റ്റോറേജ്' ക്ലിക്ക് ചെയ്യുക. അതില്‍ വലുത് മുതല്‍ ചെറുത് വരെ റാങ്ക് ചെയ്ത ആപ്ലിക്കേഷന്‍സ്സ് വരും. ഉപയോഗിക്കാത്ത ആപ്സ്സുകള്‍ വലുതായി കാണിക്കും. അത് ഡിലീറ്റ് ചെയ്ത് മൊബൈലിലെ സ്‌പെയിസ് കൂട്ടാം.

3

iTunes ഉപയോഗിച്ച് നിങ്ങളുടെ iPone കമ്പ്യൂട്ടറില്‍ കണക്ട് ചെയ്താല്‍ സ്റ്റോറേജ് സ്റ്റാറ്റസ് കാണാവുന്നതാണ്.

4

നിങ്ങളുടെ ഫോണിലെ ഫയലുകള്‍ ക്ലൗഡിലേക്ക് മാറ്റിയാല്‍ ഫോണ്‍ സ്‌പെയിസ് കൂടാന്‍ എളുപ്പമാണ്.

5

ഒരു പക്ഷേ നിങ്ങള്‍ക്ക് 5ജിബി യില്‍ അധികം സ്‌പെയിസ് വേണമെങ്കില്‍ നിര്‍ദ്ദിഷ്ട തുക കൊടുത്ത് സ്‌പെയിസ് കൂട്ടാവുന്നതാണ്.

6

ഇതിന്‍ ഐഫോണ്‍ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്യം. ചെറിയ ഫോര്‍മാറ്റ് കുറച്ചു സ്ഥലം ഉപയോഗിക്കുന്നു. ഫുള്‍ റിസൊല്യൂഷന്‍ ഫോട്ടോസ് iCloudല്‍ സേവ് ആകുകയും ചെയ്യുന്നു.

7

ഐസ്‌ക്രീം, ഷൂബോക്സ്സ് എന്നീ ആപ്സ്സുകളില്‍ ഫ്രീയായി അണ്‍ലിമിറ്റഡ് വീഡിയോ സ്റ്റോര്‍ ചെയ്യാം.

8

ഓഫ്‌ലൈന്‍ ഡാറ്റാ സെറ്റിങ്ങ്സ്സ് മാറ്റിയാല്‍ മൊബൈല്‍ സ്‌പെയിസ് കൂട്ടാന്‍ സാധിക്കും.

9

വീഡിയോകളും പാട്ടുകളും കൂടുതല്‍ ഉപയോഗിക്കുമ്പോഴാണ് സ്‌പെയിസിന്റെ പ്രശ്‌നം വരുന്നത്.

10

ടെസ്റ്റിങ്ങ് ആപ്പ് നിങ്ങളുടെ ഐഫോണില്‍ കൂടുതല്‍ സ്ഥലം എടുക്കും. മെസേജുകള്‍ എത്ര ദിവസം വരെ സേവ് ചെയ്തു വയ്ക്കണം എന്ന ഓപ്ഷന്‍ ഫോണില്‍ ഉണ്ട്. ഇതിനായി Settings> messages > Keep messages അതില്‍ എത്ര ദിവസം വരെ എന്ന് സെറ്റ് ചെയ്യാം.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഇനി ഫോണ്‍ ചാര്‍ജ്ജ് ചെയ്യാം; ഉപ്പ് വെളളം ഉപയോഗിച്ച്

ആന്‍ഡ്രോയിഡ് ഫോണുകളില്‍ നഷ്ടമായ ഫോട്ടോസ് എങ്ങനെ വീണ്ടെടുക്കാം?

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:വൈ-ഫൈ പ്രശ്‌നം പരിഹരിക്കാന്‍ റീസെറ്റ് പ്ലഗ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot