നിങ്ങള്‍ക്ക് അനുയോജ്യമായ HTC സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ഇപ്പോള്‍ അനേകം മോഡലുകള്‍ സ്മാര്‍ട്ട്‌ഫോണുകളാണ് വിപണിയില്‍ ഇറങ്ങുന്നത്. പക്ഷേ ഉപഭോക്താക്കള്‍ ആശയക്കുഴപ്പത്തിളാണ്, ഏത് ഫോണാണ് അനുയോജ്യമായതെന്ന്.

നിങ്ങള്‍ കാത്തിരുന്ന 6ജിബി റാം സ്മാര്‍ട്ട്‌ഫോണുകള്‍

നിങ്ങള്‍ക്ക് വാങ്ങാന്‍ അനുയോജ്യമായ HTC സ്മാര്‍ട്ട്‌ഫോണുകളുടെ ഒരു ലിസ്റ്റ് ഇവിടെ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

. വില 18,199
. 5.5 ഇഞ്ച് (1920X1080 പിക്‌സല്‍) ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 1.5GHz ഒക്ടാ കോര്‍ മീഡിയാ ടെക് MT6753 64ബിറ്റ് പ്രോസസര്‍ മാലി T760 ജിപിയു
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
.13എംപി പിന്‍ ക്യാമറ
. 2800എംഎഎച്ച് ബാറ്ററി

2

. വില 5.5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 4.4 HTC സെന്‍സ് 6UI
. 1.2GHz ക്വാഡ് കോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 410 പ്രോസസര്‍
. 1ജിബി റാം
. 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. ബ്ലൂട്ടൂത്ത്, ജിപിഎസ്
. 2000എംഎഎച്ച് ബാറ്ററി

3

. 5.5ഇഞ്ച് (1280X720 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ഒക്ടാ കോര്‍ മീഡിയാ ടെക് MT6753 64 ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയു
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2ജിബി റാം, 16ജിബി മെമ്മറി
. 13/5എംപി ക്യാമറ
. 4ജി LTE, വൈ ഫൈ, ബ്ലൂട്ടൂത്ത് കണക്ഷന്‍സ്സ്
. 2800എംഎഎച്ച് ബാറ്ററി

4


. വില 27,999രൂപ
. 5 ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ, കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ
. ഒക്ടാ കോര്‍ സ്‌നാപ്ഡ്രാഗണ്‍ 617 പ്രോസസര്‍
. 3ജിബി റാം
. 32ജിബി സ്‌റ്റോറേജ്
.13എംപി ക്യാമറ
. 2150എംഎഎച്ച് ബാറ്ററി

5

. വില 1280X720 പിക്‌സല്‍ എച്ച്ഡി ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.0 ഒക്ടാ കോര്‍ മീഡിയാടെക് MT6753 64ബിറ്റ് പ്രോസസര്‍ മാലി T720 ജിപിയു
. 1.5ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 13/5എംപി ക്യാമറ
. 3ജി HSPA+, വൈ ഫൈ, ബ്ലൂട്ടൂത്ത് ,ജിപിസ് കണക്ഷന്‍സ്സ്
. 2800എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:മൈക്രോമാക്‌സിന്റെ രണ്ട് 3ജി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot