ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

Written By:

ഫേസ്ബുക്ക് തുടങ്ങിയ കാലമുതല്‍ അതിനൊപ്പമുള്ളതാണ് 'ലൈക്ക്' ബട്ടണ്‍. പക്ഷേ, ലൈക്ക് ബട്ടണ്‍ മാത്രമേയുള്ളൂയെന്നത് അത്ര രസകരമല്ല. കുറച്ച് നാള്‍ മുമ്പ് വരെ 'ഡിസ്-ലൈക്ക്' ബട്ടണുവേണ്ടിയുള്ള അപേക്ഷകളായിയിരുന്നു നിറയെ. എന്നാല്‍ ഈയിടെയായി ഇമോജികള്‍ കൂടി വേണമെന്നായി ആവശ്യം. നമ്മുടെ വികാരപ്രകടനങ്ങള്‍ നടത്താന്‍ പറ്റിയൊരു മാര്‍ഗമാണ് ഈ ഇമോജികള്‍. ഇപ്പോള്‍ ഫേസ്ബുക്ക് ലൈക്ക് ബട്ടണിനൊപ്പം ചില ഇമോജികള്‍ കൂടി കൂട്ടിയിണക്കിയിട്ടുണ്ട്.

ഈ ഇമോജികളെ കാണാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

ദുസ്സഹം (Insufferable)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

കെഞ്ചുക (Cringe)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

ഉന്മാദം (Drunk)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

സന്തോഷാശ്രു(Smiling through the tears)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

പുറന്തള്ളുക (Vomit)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

അതിശയം (Minion)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

ദേഷ്യം (Feelin' aggro)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

ഹോ ഭയാനകം (Horror)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

ശോക-മൂകം (Deeply Depressed)

ഇനി ഫേസ്ബുക്കില്‍ 'ലൈക്ക്‌' മാത്രമല്ല, മറ്റ് ചിലരുമുണ്ട്‌..!!

നിര്‍വികാരത (Dead)

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
10 Facebook reactions we actually needed.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot