ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങല്‍ അറിയാമോ?

Written By:

ലോകകത്തിലെ ഏറ്റവും പ്രശസ്ഥമായ സേഷ്യല്‍ മീഡിയ സൈറ്റാണ് ഇപ്പോള്‍ ഫേസ്ബുക്ക്. നമ്മുടെ എല്ലാ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും അവരോട് ചാറ്റ് ചെയ്യാനു ഫേസ്ബുക്ക് വഴി സാധിക്കുന്നു.

ഫേസ്ബുക്കില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങല്‍ അറിയാമോ?

എന്നാല്‍ ഇതില്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. അത് മനസ്സിലാക്കിയില്ല എങ്കില്‍ നമ്മള്‍ കുടുക്കില്‍ പെടുന്നതായിരിക്കും.

ഫേസ്ബുക്കില്‍ അറിയേണ്ട വസ്തുതകള്‍ അറിയാന്‍ സ്ലൈഡര്‍ നീക്കുക...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹാക്കര്‍

ഒരു ദിവസം ഫേസ്ബുക്കിനെ ഹാക്ക് ചെയ്യാന്‍ 7000,000 ശ്രമങ്ങളാണ് നടക്കുന്നത്.

ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നു

നിങ്ങള്‍ സൈന്‍ ഔട്ട് ചെയ്തതിനു ശേഷവും നിങ്ങള്‍ ഏത് സൈറ്റാണ് സന്ദര്‍ശിക്കുന്നതെന്ന് ഫേസ്ബുക്ക് ട്രാക്ക് ചെയ്യുന്നു.

ഔദ്യോഗിക നിറം നീല

ചുവപ്പും പച്ചയും നിറങ്ങള്‍ സക്കര്‍ബര്‍ഗിന്റെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്തതിലാണ് ഔദ്യോഗിക നിറം നീലയാക്കിയത്.

അന്തരിച്ച ആളുകള്‍

32 മില്ല്യന്‍ അന്തരിച്ച ആളുകളാണ് ഫേസ്ബുക്കില്‍ ഉളളത്.

ഫേസ്ബുക്ക് നിരോധിച്ച സ്ഥലങ്ങള്‍

2009 മുതല്‍ ഫേസ്ബുക്കും ട്വിറ്ററും ന്യൂയൊര്‍ക്ക് ടൈംസും ചൈനയില്‍ നിരോധിച്ചു.

ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല

നിങ്ങള്‍ക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ഫേസ്ബുക്കില്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല.

ഡോളര്‍ സമ്പാദിക്കുന്നു

എല്ലാ യുഎസ് ഉപഭോക്താക്കളില്‍ നിന്നും ഫേസ്ബുക്ക് ശരാശരി 6 യുഎസ് ഡോളര്‍ സമ്പാദിക്കുന്നു.

ഒരു സ്ത്രീയെ നിയമിച്ചു

ഒരു ബ്ലോഗര്‍ താന്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന എല്ലാ സമയത്തും തന്റെ തലയ്ക്ക് അടിക്കാന്‍ ഒരു സ്ത്രീയെ നിയമിച്ചു.

അപ്ട്രീം വെബ് ട്രാഫിക്ക്

28% അപ്ട്രീം വെബ് ട്രാഫിക്കും എടുക്കുന്നത് മൊബൈലിലൂടെ അപ്‌ലോഡ് ചെയ്യുന്ന ഫേസ്ബുക്ക് ഫോട്ടോകളും വീഡിയോകളുമാണ്.

ഏവ്‌സം

ഫേസ്ബുക്കിലെ ലൈക്ക് ബട്ടണ്‍ ആദ്യം അറിയപ്പെടുന്നത് ഏവ്‌സം എന്നായിരുന്നു.

പുതിയ ലൈക്കുകള്‍

ഓരോ നിമിഷവും ഫേസ്ബുക്കില്‍ 2 മില്ല്യന്‍ പുതിയ ലൈക്കുകള്‍ ഉണ്ടാകുന്നു.

സക്കര്‍ബര്‍ഗ് പുകഴ്ത്തിയിരുന്നു

സക്കര്‍ബര്‍ഗ് 2004ല്‍ ഫേസ്ബുക്ക് ആരംഭിച്ചപ്പോള്‍ തന്റെ സൈറ്റില്‍ സ്വകാര്യ വിവരങ്ങള്‍ പങ്ക് വയ്ക്കുന്ന ആളുകളെ അദ്ദേഹം പുകഴ്ത്തിയിരുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook has come a long way since it was founded in a Harvard dorm room 10 years ago.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot