ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

Written By:

അനുദിനം ഫെയ്‌സ്ബുക്കില്‍ വീഡിയോ കാണുന്നവരുടെ എണ്ണം ഏറിവരുകയാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഫെയ്‌സ്ബുക്കില്‍ ഒരു ദിവസം 800 കോടി തവണ വീഡിയോ പ്ലേ ചെയ്യാറുണ്ട്. ഗൂഗിളിന്‍റെ വീഡിയോ ഷെയറിംഗ് സര്‍വീസായ യൂട്യൂബിനെപ്പോലും വെല്ലുവിളിക്കുന്നതരത്തിലാണ് ഈ വളര്‍ച്ച.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

ഒരു ദിവസം ഫേസ്ബുക്കില്‍ 800 കോടി തവണ വീഡിയോ പ്ലേ ചെയ്യാറുണ്ടെന്നാണ് സക്കര്‍ബര്‍ഗിന്‍റെ വെളിപ്പെടുത്തല്‍.

ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

ദിവസേന 100 കോടി പേര്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. അങ്ങനെ നോക്കുമ്പോള്‍ ദിവസവും 800 കോടി വീഡിയോ വ്യൂ എന്നതില്‍ യാതൊരു ആശ്ചര്യവുമില്ല.

ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്ന രീതിയില്‍ വീഡിയോകളെ ക്രമീകരിക്കുന്നതിനൊപ്പം ഫെയ്‌സ്ബുക്കിന്‍റെ ഓട്ടോപ്ലേ ഫീച്ചറും വീഡിയോ വ്യൂ കൂടുന്നതിന് ഒരു കാരണമാണ്.

ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

ഫേസ്ബുക്കില്‍ ഒരു വ്യൂ രേഖപ്പെടുത്താന്‍ 3 സെക്കന്‍ഡ് നേരം വീഡിയോ പ്ലേ ചെയ്യണം. അതേസമയം യൂടൂബില്‍ 30 സെക്കന്‍ഡ് പ്ലേ ചെയ്താല്‍ മാത്രമേ ഒരു വ്യൂ ആയി കണക്കാക്കൂ.

ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം അതികം താമസിയാതെ തന്നെ ഫേസ്ബുക്ക് യൂടൂബിന് ഭീഷണിയാകുമെന്ന് ഉറപ്പാണ്.

ഫേസ്ബുക്കില്‍ ഒരു ദിവസം 800 കോടി വീഡിയോകള്‍

വീഡിയോ മാത്രം കാണാന്‍ കഴിയുന്നതരത്തിലുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യാനുള്ള ശ്രമവും ഫെയ്‌സ്ബുക്ക് തുടങ്ങിക്കഴിഞ്ഞു.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
800 crore videos playing in facebook per day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot