Home
Social media

സോഷ്യൽ മീഡിയയിൽ ഇത്രയധികം വൈറലായ ചിത്രങ്ങൾ വേറെയുണ്ടാവില്ല!

By Shafik

സോഷ്യൽ മീഡിയ പലപ്പോഴും വൈറലായ ചിത്രങ്ങളുടെയും കൂടെ കേന്ദ്രമാണല്ലോ. ഓരോ ദിവസവും പല തരത്തിലുള്ള ചിത്രങ്ങളും പോസ്റ്റുകളും വിഡിയോകളുമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പലതും ഏറെ അതിശയം ജനിപ്പിക്കുന്നതായിരിക്കും. എന്തിന് പല ചിത്രങ്ങളും ഉള്ളത് തന്നെയാണോ എന്ന് വിശ്വസിക്കാൻ കൂടെ പാടാണ്.

അത്തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാം വഴി വൈറലായ ഒരുപിടി ചിത്രങ്ങളാണ് ഇന്ന് ഇവിടെ അവതരിപ്പിക്കാൻ പോകുന്നത്. പലതും നമുക്ക് കണ്ടാൽ ഉള്ളതാണെന്ന് പോലും വിശ്വസിക്കാൻ പറ്റില്ല. ചിലതാണെങ്കിൽ ചിരിയും ചിന്തയുമെല്ലാം ഒരേ സമയം പരത്തുകയും ചെയ്യും. ഏതായാലും ചിത്രങ്ങളിലേക് കടക്കാം.

1

1

ഇത്രയും ഉയരത്തിൽ ഒരു പാറ. അതിലേക്ക് കയറാൻ ഇത്രയും ആളുകളും. അതും ഇത്രയ്ക്കും ഉയരത്തിൽ. എങ്ങനെ ഈ കയറ്റം കയറാൻ പറ്റും എന്നോർത്തിട്ട് ഒരുപിടിയും കിട്ടുന്നില്ല.

2

2

ഒരു കൂട്ടം ആളുകളെ നിങ്ങൾക്ക് ഇവിടെ കാണാൻ പറ്റുമായിരിക്കും. എന്നാൽ ഒന്നുകൂടെ ശ്രദ്ധിച്ചു നോക്കിയാൽ അതിനും പുറമെയാണ് ഈ ആളുകൾക്കുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു ട്രെയിൻ കൂടെ നിങ്ങൾക്ക് കാണാം.

3

3

ഒന്ന് വീണാൽ.. പക്ഷെ അങ്ങനെയൊന്നും വീഴില്ല. അത്രയ്ക്കും കാര്യക്ഷമമായാണ് ഇത് കെട്ടിയിട്ടിരിക്കുന്നത്. എന്നാലും ഒരു പേടി അല്ലെ..

4

4

ബൈക്ക് ആയാൽ ഇങ്ങനെ വേണം. ഒരു ഓട്ടോയുടെ ഉപയോഗം ഏതായാലും ഈ മനുഷ്യൻ ഈ ഇരുചക്ര വാഹനം കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്.

5

5

കാറിൽ സീറ്റ് ബെൽറ്റ് ഇടണം എന്നതാണല്ലോ നിയമം. അപ്പോൾ പിന്നെ എനിക്കും എന്താ ഒരെണ്ണം പരീക്ഷിച്ചു നോക്കിയാൽ..!!

6

6

ബുദ്ധി എന്നൊക്കെ പറഞ്ഞാൽ ഇതാണ്. നമ്മളൊന്നും ഒരിക്കൽ പോലും ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല ഇങ്ങനെ ഒരു സംവിധാനം. എന്താ ഒന്ന് നിങ്ങളും പരീക്ഷിക്കുന്നുവോ?

7

7

വെള്ളമടിക്കിടെ ചിയേർസ് പറഞ്ഞതാ.. പക്ഷെ ആവേശം കൊണ്ട് അല്പം വേഗത്തിലായിപ്പോയി.. ബാക്കി പറയേണ്ടല്ലോ.. ചിത്രത്തിൽ തന്നെ കണ്ടല്ലോ..

8

8

താൻ വീണാലും സാധനം വീഴരുത്.. വേണമെങ്കിൽ തിരിച്ചും ചിന്തിക്കാം. ഇങ്ങനത്തെ ഓരോ പ്രവർത്തികളാണ് അപകടങ്ങൾ കൂട്ടാൻ കാരണമാകുന്നതെന്നും..

9

9

ഇതിപ്പോൾ ഈ ചിത്രത്തെ കുറിച്ച് ഒന്നും തന്നെ പ്രത്യേകം പറയണം എന്ന് തോന്നുന്നില്ല. ആ രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്. ഇതുപോലുള്ള ചില സംഭവങ്ങൾ നമ്മുടെ നാട്ടിലും നടന്നിട്ടുണ്ട്.

10

10

ബൈക്കായാൽ ഇങ്ങനെ വേണം. എന്താ വലുപ്പം, എന്താ നീളം, എന്തുണ്ടായിട്ടെന്താ കോണി കയറി ഹാൻഡൽ പിടിക്കേണ്ട ഗതിയാവും ഉയരം കുറഞ്ഞവർ ഇതോടിച്ചാൽ ഉണ്ടാവുക.

11

11

ഒരു വിധം മണ്ടത്തരങ്ങളൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഇത് അധികമായി കാണാൻ പറ്റാത്ത ഒരു കാഴ്ചയാണ്. പണ്ടാരോ ഇതുപോലെ മഴയത്ത് ചെടി നനയ്ക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

12

12

എല്ലാം കഴുകുന്നു.. വൃത്തിയാക്കുന്നു.. എന്നാൽ പിന്നെ ഇതും കഴിക്കുയാൾ എന്താ എന്ന ചിന്തയിൽ നിന്നുദിച്ച ഒരു ആശയമായി നമുക്കിതിനെ കരുതാം.. പക്ഷെ വാസ്തവം വേറെ എന്തെങ്കിലുമായിരിക്കാം..

13

13

ഒരു വിധം സൈക്കിൾ ടയറുകളും അഭ്യാസങ്ങളുമൊക്കെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം ആദ്യമായിട്ടാകും. ചിരിക്കണോ അതോ ചിന്തിക്കണോ എന്ന് ഒരേ നിമിഷം ചിന്തിച്ചുപോകുന്ന ഒരു ചിത്രം.

14

14

തേനീച്ച ആൾ ഇത്രയും പാവമായിരുന്നു അല്ലെ.. എന്നുകരുതി ഈ ചിത്രം കണ്ട് തേനീച്ചക്കൂട്ടിൽ കൈ കടത്താൻ നിൽക്കണ്ട.. അനുഭവം ഇതായിരിക്കില്ല..

15

15

സ്‌പൈഡർമാൻ ഒന്ന് റോഡിലിറങ്ങിയപ്പോൾ.. സംഭവം ഫാൻസി ഡ്രസ്സ് ആണെങ്കിലും കൊള്ളാം. എന്തായാലും നമ്മുടെ നാട്ടിലൊന്നും ഈയൊരു കാഴ്ച കാണാൻ സാധിക്കില്ല.

16

16

പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ.. ചിത്രം തന്നെ എല്ലാം

17

17

ഇതെന്ത് ജീവി?? പൂച്ച? അതോ ലോർഡ് ഓഫ് ദി റിങ്‌സ് സിനിമയിലെ ഗോളം ആണോ ഇനി? കണ്ടിട്ട് പൂച്ചയെപ്പോലെ തന്നെ ഏതായാലും തോന്നുന്നുണ്ട്..

18

18

പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലല്ലോ.. ചിത്രം തന്നെ എല്ലാം പറയും..

19

19

ഇതെന്താ സംഭവം? കാർ ആണോ കട്ടിലയാണോ വീടാണോ അതോ അടുക്കളയോ? എന്തായാലും സംഭവം കൊള്ളാം.. ഒരെണ്ണം കിട്ടിയാൽ യാത്ര പോകുമ്പോൾ കൊണ്ടുപോകാമായിരുന്നു..

20

20

ഒരു ഒന്നൊന്നര വാഹനം തന്നെ.. ഏതായാലും ഏതെങ്കിലും ഒരു കമ്പനി ഇറക്കിയതാണെന്ന് തോന്നുന്നില്ല.. എന്തായാലും സംഭവം കൊള്ളാം..

21

21

കൂടുതലൊന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ചിത്രം തന്നെ എല്ലാം പറയും.. ഏതായാലും സംഭവം കൊള്ളാം..

22

22

ഇതെന്ത് ജീവി?? മുതലയാണോ അതോ പാമ്പാണോ അതോ ഇനി വല്ല ദിനോസറും ആണോ? അതൊന്നുമല്ല ഇനി വല്ല എഡിറ്റിങ്ങും ആണോ??

23

23

ഹൾക്ക് കാറിനുള്ളിൽ.. സംഭവം മേക് അപ്പ് ആണെങ്കിലും കൊള്ളാം..

24

24

വീട്ടിൽ ഒരു സ്വിമ്മിങ് പൂള് ഒക്കെ ഉണ്ടാകുകയാണെങ്കിൽ ഇതുപോലെ ഒരെണ്ണം വേണം ഉണ്ടാക്കാൻ. കൂടുതലൊന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ചിത്രം തന്നെ എല്ലാം പറയും.. ഏതായാലും സംഭവം കൊള്ളാം..

25

25

ശാന്തസുന്ദര മനോഹരമായ ഒരു സ്ഥലം.. ഒരു വീട്.. യാത്രയൊക്കെ പോകുമ്പോൾ ഇതുപോലൊരു സ്ഥലത്ത് വേണം തമ്പടിക്കാൻ.. അല്ലെങ്കിൽ വീട്ടിൽ സ്വന്തമായി ഇതുപോലൊരു സ്ഥലം ഉണ്ടായാലും മതി..

26

26

വെള്ളപ്പൊക്കം ഒന്നും ഇവർ അറിഞ്ഞ മട്ടില്ല.. നീന്തൽ മല്സരം ആണെന്നു തോന്നുന്നു.. ഇനി വെള്ളം കാരണം എങ്ങോട്ടേക്കെങ്കിലും പോകുന്ന വഴിയും ആവാം..

27

27

ഇതാണ് കഴിവ്.. കൂടുതലൊന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ചിത്രം തന്നെ എല്ലാം പറയും.. ഏതായാലും സംഭവം കൊള്ളാം..

28

28

കാറില്ല എന്ന സങ്കടം ഇനി വേണ്ട.. ഏതായാലും സംഭവം കൊള്ളാം.. കൂടുതലൊന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.. ചിത്രം തന്നെ എല്ലാം പറയും..

29

29

കൊടും മഞ്ഞിൽ കാർ മൂടിയപ്പോൾ.. നമ്മുടെ നാട്ടിലൊന്നും ഏതായാലും കാണാൻ പറ്റാത്ത ഒരു കാഴ്ചയായത് കൊണ്ട് കാണാൻ ഒരു രസമുണ്ട്..

Best Mobiles in India

English summary
Amazing Imades Went Viral on Instagram.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X