അവിശ്വസനീയം: ഈ അഞ്ചു വയസ്സുകാരല്‍ ഡ്രൈവര്‍!

Written By:

സാധാരണ ലൈസന്‍സ് എടുക്കാന്‍ 18 വയസ്സ് പ്രോയമാകണം. എന്നാല്‍ ഹെവി ലൈസന്‍സ് എടുക്കാന്‍ 21 വയസ്സ് പൂര്‍ത്തിയാകണം. എന്നാല്‍ ഇവിടെ ചൈനയില്‍ നിന്നുമുളള ഒരു കുട്ടി ട്രക്ക് ഓട്ടിക്കുന്നത് നിങ്ങള്‍ ഒന്നു കണ്ടു നോക്കൂ.

നിങ്ങള്‍ ഉടനടി മാറ്റേണ്ട വാട്ട്‌സാപ്പ് സെറ്റിങ്ങ്‌സുകള്‍!!!

'സുഹാന്‍' എന്ന അഞ്ചു വയസ്സുകാരന്‍ ഈ ട്രക്ക് ഓട്ടിച്ച് തന്റെ അച്ഛനെ ജോലിയില്‍ സഹായിക്കുകയാണ്. മൂന്നു വയസ്സു മുതല്‍ തുടങ്ങിയതാണ് സുഹാന്‍ തന്റെ അച്ഛന്‍ 'വാങ്ങ് സ്വീബിംഗിനെ' സഹായിക്കാന്‍ തുടങ്ങിയിട്ട്.

ഈ ട്രക്കിന്റെ ഗിയര്‍ ലിവറിന്റെ അത്രയേയുളളൂ ഈ കുട്ടിയുടെ പൊക്കം. എന്നിട്ടും ഈ ട്രക്കിനെ മാസ്മരികമായി പ്രവര്‍ത്തിപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കന്‍.

20എംപി ക്യാമറയുമായി കിടിലന്‍ ബജറ്റ് ഫോണുകള്‍!!!

ഈ കൊച്ചു മിടുക്കന്‍ ട്രക്ക് ഓട്ടിക്കുന്നത് ഈ വീഡിയോയിലൂടെ കണ്ടു നോക്കൂ....

English summary
This must break some health and safety rules.A 5-year-old in China has been recorded operating a front end loader.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot