'ഐസിസ്' എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

Written By:

പാരീസ് ആക്രമണത്തെ തുടര്‍ന്ന് ഐസിസിന്(ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ്‌ സിറിയ) എതിരെ എല്ലായിടത്തും പ്രതിഷേധം ആഞ്ഞടിക്കുക്കയാണ്. പ്രത്യേകിച്ചും സോഷ്യല്‍ മീഡിയകളിലാണ് ആഹ്വാനങ്ങള്‍ അലയടിച്ചുയരുന്നത്. ഐസിസുമായി ബന്ധമുള്ള ഫേക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക്‌ ചെയ്യുന്ന സമയത്താണ് സാന്‍ഫ്രാന്‍സിസ്ക്കോകാരിയായ ആഞ്ജലീ തന്‍റെ അക്കൗണ്ട്‌ ഫേസ്ബുക്ക് തടഞ്ഞുവച്ചിരിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്.

നിറം മാറിയ പ്രൊഫൈല്‍ ചിത്രങ്ങളുമായി ഫേസ്ബുക്ക്

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐസിസ് എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

ഇപ്പോഴത്തെ അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഐസിസ്(ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക് ആന്‍ഡ്‌ സിറിയ) ആണ് പാരീസ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.

ഐസിസ് എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

ഐസിസുമായ് ബന്ധമുണ്ടെന്ന് കരുതുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക്‌ ചെയ്യുകയാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍.

ഐസിസ് എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

ഇതിനിടെ അകാരണമായി തന്‍റെ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്തുവെന്ന്‍ ആരോപിച്ചുകൊണ്ട്‌ ഒരു അമേരിക്കന്‍ യുവതി ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഐസിസ് എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

ഐസിസ് ആഞ്ജലീ എന്ന സോഫ്റ്റ്‌വെയര്‍ ഡവലപ്പറാണ് ഈ ആരോപണം ഉന്നയിച്ചത്.

ഐസിസ് എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

ഈക്കഴിഞ്ഞ തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ആഞ്ജലീ ഇത് വെളിപ്പെടുത്തിയത്.

ഐസിസ് എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

തന്‍റെ പാസ്‌പ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട് അയച്ചുകൊടുത്തിട്ടും ഫേസ്ബുക്ക് തന്നെയൊരു തീവ്രവാദിയാണെന്ന്‍ സംശയിക്കുന്നുവെന്നാണ് രണ്ടാമത്തെ ട്വീറ്റിലൂടെ ആഞ്ജലീ പറഞ്ഞത്.

ഐസിസ് എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

അക്കൗണ്ട്‌ റീസ്റ്റോര്‍ ചെയ്തിട്ടുണ്ടെന്ന് ചൊവ്വാഴ്ച ഫേസ്ബുക്കിലെയൊരു റിസര്‍ച്ചര്‍ ആഞ്ജലീയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു.

ഐസിസ് എന്ന് പേരുള്ള പെണ്‍കുട്ടിയെ ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്തു

ഫേക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക്‌ ചെയ്യുന്നതിനിടയില്‍ പിഴവ് സംഭവിച്ചതാണെന്നും അല്ലാതെ വ്യക്തികളെ ബുദ്ധിമുട്ടിക്കാനായിരുന്നില്ല, ആഞ്ജലീയുടെ അക്കൗണ്ട്‌ ഇതിനോടകംതന്നെ പൂര്‍വസ്ഥിതിയിലായിട്ടുണ്ടെന്നും ഫേസ്ബുക്കിന്‍റെ വ്യക്താവ് അറിയിച്ചിട്ടുണ്ട്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook blocked the account of a girl named ISIS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot