'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

Written By:

മൂന്ന് നേരം ആഹാരം കഴിക്കുന്നതിനേക്കാള്‍ കൃത്യമായാണ് നമ്മള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ പ്രത്യേകിച്ചും ഫേസ്ബുക്കിലെ നോട്ടിഫിക്കേഷനുകള്‍ നോക്കുന്നത്. ചിലരുടെ ഭാവം കണ്ടാല്‍ തോന്നും ജീവിതമേ ഇപ്പോള്‍ ഫേസ്ബുക്കിലൂടെയാണ് ഓടുന്നതെന്ന്. അതൊക്കെ അവിടെ നില്‍ക്കട്ടെ, ഇവിടെ നമുക്ക് ഫേസ്ബുക്കിനെ കുറിച്ചുള്ള ചില പരമാര്‍ത്ഥങ്ങളിലേക്ക് കടക്കാം. ചിലതൊക്കെ നിങ്ങള്‍ക്ക് അറിവുള്ളതാകാം, എന്നിരുന്നാലുമൊന്ന്‍ കണ്ണോടിച്ചോളൂ.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ദിവസേന 6ലക്ഷം ഹാക്കിംഗ് ശ്രമങ്ങളാണ് ഫേസ്ബുക്കില്‍ നടക്കുന്നത്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

നിങ്ങള്‍ക്ക് ഫേസ്ബുക്കിലെ നിലവിലുള്ള ഭാഷയില്‍ നിന്ന് പൈറേറ്റ്സ്(Pirates) ഭാഷയിലേക്ക് മാറാവുന്നതാണ്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ഒരു ഫേസ്ബുക്ക് ഉപഭോക്താവ് ദിവസേന ശരാശരി 40മിനിറ്റ് സൈറ്റില്‍ ചിലവഴിക്കാറുണ്ട്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

അമേരിക്കന്‍ നടന്‍ 'അല്‍ പാസിനോ'(Al Pacino)യുടേതാണ് ഫേസ്ബുക്കിലെ ആദ്യത്തെ മുഖം.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ എല്ലാദിവസവും 14തവണയെങ്കിലും ഫേസ്ബുക്ക് തുറക്കാറുണ്ട്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

അണ്‍ഫ്രണ്ട് ചെയ്ത കാരണം കൊണ്ട് നിരവധി പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ഓരോ ഫേസ്ബുക്ക് സുഹൃത്തുക്കളും തമ്മിലുള്ള ഡിഗ്രി ഓഫ് സെപ്പറേഷന്‍(Degree of Separation) 3.74 ആണ്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ലോഗ്ഔട്ട്‌ ചെയ്ത് കഴിഞ്ഞാലും നിങ്ങള്‍ സന്ദര്‍ശിച്ച സൈറ്റുകള്‍ ഫേസ്ബുക്ക് നിരീക്ഷിക്കും.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

മൂന്നിലൊരാള്‍ ഫേസ്ബുക്കില്‍ കയറിയ ശേഷം തങ്ങളുടെ ജീവിതത്തില്‍ അസംതൃപ്തി പ്രകടിപ്പിക്കാറുണ്ട്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

മാര്‍ക്ക് സക്കര്‍ബര്‍ഗ് കളര്‍ ബ്ലൈന്‍ഡായതിനാലാണ് ഫേസ്ബുക്കിന്‍റെ അടിസ്ഥാന നിറം നീലയാക്കിട്ടുള്ളത്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ഫേസ്ബുക്കിലെ 30മില്ല്യണ്‍ അക്കൗണ്ട്‌ ഉടമകളും മരണപെട്ടവരാണ്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

2009 മുതല്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയ്ക്ക് ചൈനയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

അമേരിക്കയിലെ 30% വിവാഹമോചന കേസുകളിലും ഉള്‍പ്പെട്ടിട്ടുള്ള വാക്കാണ്‌ 'ഫേസ്ബുക്ക്'.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

നിങ്ങള്‍ക്ക് മാര്‍ക്ക് സക്കര്‍ബര്‍ഗിനെ ബ്ലോക്ക് ചെയ്യാന്‍ സാധിക്കില്ല.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ഒരു ഉപഭോക്താവില്‍ നിന്ന് ഫേസ്ബുക്കിന് ലഭിക്കുന്ന വരുമാനം 5.85ഡോളറാണ്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ഇലക്ഷനില്‍ വോട്ട് ചെയ്തവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അമേരിക്കയില്‍ ഫേസ്ബുക്കിലെ പൗരന്മാരുടെ എണ്ണം.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ഫേസ്ബുക്കില്‍ കയറിയാല്‍ തന്നെ അടിക്കാന്‍ വേണ്ടി ഒരു ബ്ലോഗ്‌ എഴുത്തുകാരന്‍ സ്ത്രീയെ നിയമിച്ചിട്ടുണ്ട്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

സ്വന്തമായി ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്ത് തനിക്ക് തന്നെ അശ്ലീല മെസേജുകള്‍ അയച്ചതിന് ഒരു പെണ്‍കുട്ടിയെ ബ്രിട്ടനില്‍ 20മാസം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

അപ്പ്സ്ട്രീം വെബ്‌ ട്രാഫിക്കിന്‍റെ 27 ശതമാനത്തിനും കാരണം മൊബൈലില്‍ നിന്നും ഫേസ്ബുക്കിലേക്ക് അപ്പ്-ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളുമാണ്.

'ഫേസ്ബുക്ക് പച്ചപരമാര്‍ത്ഥങ്ങള്‍'‍..!!

ഏറ്റവും കൂടുതല്‍ തുക സാമൂഹ്യസേവനത്തിന് ചിലവഴിച്ച വ്യക്തി എന്ന പേര് സക്കര്‍ബര്‍ഗിന് സ്വന്തമാണ്. 2013ല്‍ 1മില്ല്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗ് സാമൂഹ്യസേവനത്തിന് നല്‍കിയത്.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Facebook facts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot