Just In
- 54 min ago റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- 15 hrs ago വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- 18 hrs ago ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
- 20 hrs ago ഇപ്പോഴത്തെ പിള്ളേരുടെ ട്രെൻഡിന് ബെസ്റ്റാ! ഉത്സവപ്പറമ്പിലെ 'കളിപ്പാട്ടം' പോലെ ബോറിങ് ഫോൺ ദേ എത്തി
Don't Miss
- Lifestyle വായുവേഗത്തില്‍ പ്രസാദിക്കും പവനപുത്രന്, ആഗ്രഹസാഫല്യം നല്‍കും ഹനുമാന് ജയന്തി ആരാധന
- News ഒന്നാംഘട്ടത്തിലെ സമ്പന്നന്റെ ആസ്തി 716 കോടി..! ആളെ അറിഞ്ഞാൽ ഞെട്ടും, പിന്നിലുള്ള ആൾക്ക് 320 രൂപ മാത്രം
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- Sports IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന് അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്
- Movies 'യെവള് ആരെടെ?', ഇതൊക്കെ നല്ല ഊളത്തരമാണ്; വൃത്തിയില്‍ ജിന്റോയും ജാസ്മിനെ പോലെ തോല്‍വി
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ഇനി ഫേസ്ബുക്കിലൂടെ നേരിട്ട് ഭക്ഷണം ഓഡര്‍ ചെയ്യാം
നമ്മള് വീട്ടിലോ ഓഫീസിലോ എവിടെ ആണെങ്കിലും ഇഷ്ടഭക്ഷണം കിട്ടാന്‍ ഇപ്പോള്‍ അധികം വിഷമിക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴി ഓഡര്‍ ചെയ്താല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഭക്ഷണം കൈകളില്‍ എത്തും. ഇത്തരം സേവനം ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഓഡറിങ് സര്‍വീസുകള്‍ നിരവധിയുണ്ട് ഇപ്പോള്‍. ഇതിന് പുറമെ ഫുഡ് ഓഡറിങ് കൂടുതല്‍ എളുപ്പമാക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ഫേസ്ബുക്ക് .
ഇനി ഫേസ്ബുക്കില്‍ നിന്നും നേരിട്ട് ഫുഡ് ഓഡര്‍ ചെയ്യാം. കഴിഞ്ഞ വര്‍ഷം മുതല്‍ ഈ ഫീച്ചര്‍ പരീക്ഷിച്ച് വരികയാണ് ഫേസ്ബുക്ക്. അനുകൂല പ്രതികരണം ലഭിക്കുകയും പങ്കാളികളെ ലഭ്യമാവുകയും ചെയ്തതോടെ ഫേസ്ബുക്ക് നിലവില്‍ യുഎസില്‍ എല്ലായിടത്തും ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഡെസ്ക്ടോപ്പുകളില് ഫുഡ് ഓഡറിങ് ഫീച്ചര്‍ ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ് . മറ്റ് രാജ്യങ്ങളിലേക്ക് ഈ ഫീച്ചര്‍ എപ്പോള്‍ എത്തുമെന്ന കാര്യം വ്യക്തമായിട്ടില്ല.
യുഎസില്‍ ഫേസ്ബുക്ക് പ്ലാറ്റ്ഫോമില്‍ ഈറ്റ് സ്ട്രീറ്റ്, ഡെലിവറി.കോം, ഡോര്‍കാഷ്, ചൗനൗ, ഓലോ തുടങ്ങി നിരവധി ഫുഡ് ഓഡറിങ് സര്‍വീസുകളും ജാക് ഇന്‍ ദി ബോക്സ്, ഫൈവ് ഗൈസ്, പപ്പ ജോണ്‍സ്, പനേറ പോലുള്ള റസ്റ്റൊറന്റുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഇതില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഇതിനായി പല സ്ഥലങ്ങളില്‍ തിരയേണ്ടതില്ല.
97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ കോളിങ്ങുമായി ബിഎസ്എന്‍എല്‍ന്റെ പുതിയ പ്ലാന്‍!
പ്രാദേശിക റസ്റ്റൊറന്റുകള്‍ മുതല്‍ ദേശീയ ശൃംഖലകള്‍ വരെ ഉള്‍പ്പെടുന്ന നിരവധി റസ്റ്റൊറന്റുകളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് ഫുഡ് ഓഡര്‍ ചെയ്യാം. ഓഡര്‍ ചെയ്യുന്നതിന് മുമ്പ് മറ്റുള്ളവര്‍ റസ്റ്റൊറന്റിനെ കുറിച്ച് എന്താണ് പറയുന്നത് എന്ന് വിലയിരുത്താനും കഴിയും.
ഫേസ്ബുക്ക് എക്സ്പ്ലോര്‍ മെനുവില്‍ ആണ് പുതിയ ഓഡര്‍ ഫുഡ് വിഭാഗം കൂട്ടിചേര്‍ത്തിരിക്കുന്നത്. ഇതില്‍ നിന്നും അടുത്തുള്ള റസ്റ്റൊറന്റുകളും ഭക്ഷണങ്ങളും ഉപയോക്താക്കള്‍ക്ക് തിരഞ്ഞ് കണ്ടു പിടിക്കാം. അതിന് ശേഷം സ്റ്റാര്‍ട് ഓഡര്‍ ഓപ്ഷന് സെലക്ട് ചെയ്യാം. ഉപയോക്താവിന്റെ താല്പര്യം അനുസരിച്ച് സര്‍വീസ് തിരഞ്ഞെടുക്കാം. ഫുഡ് ഡെലിവറി ചെയ്യുകയോ പോയി കഴിക്കുകയോ ചെയ്യാം.
ഏതെങ്കിലും പ്രത്യേക ഫുഡ് ഓഡര്‍ സര്‍വീസില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ ഉപയോക്താവിന് നിലവിലെ ലോഗിന്‍ ഐഡി ഉപയോഗിച്ച് വളരെ എളുപ്പം ഫുഡ് ഓഡര്‍ ചെയ്യാം. അതല്ലെങ്കിലും ഫേസ്ബുക്ക് ആപ്പില്‍ നിന്നും പോകാതെ തന്നെ എളുപ്പം സൈന്‍ അപ് ചെയ്യാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470