യൂട്യൂബില്‍ നിന്ന് കോടികള്‍

Written By:

യൂട്യൂബ് കണ്ട് സമയം കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പക്ഷേ, യൂട്യൂബിനെ വിറ്റ്‌കാശാക്കിയ ഒരു ചെറുപ്പക്കാരനെ നമുക്ക് പരിചയപ്പെടാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് സ്ലൈഡറിലൂടെ പോകാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

യൂട്യൂബില്‍ നിന്ന് കോടികള്‍

കുറച്ച് നേരം കമ്പ്യൂട്ടറിന്‍റെ മുന്നിലിരിക്കുന്ന കുട്ടികളോട് എല്ലാ മാതാപിതാക്കളും പറയുന്ന ഡയലോഗ് ആണ്, "ഒന്നും പഠിക്കേണ്ട, ഇങ്ങനെ നടന്നോ".

യൂട്യൂബില്‍ നിന്ന് കോടികള്‍

എന്നാല്‍ ഈ ഡയലോഗിന് ചുട്ടമറുപടിയുമായി വന്നിരിക്കുന്നു 25 വയസുള്ള സ്വീഡന്‍കാരനായ ഫെലിക്സ് ജെല്‍ബെര്‍ഗ്.

യൂട്യൂബില്‍ നിന്ന് കോടികള്‍

യൂട്യൂബ് ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ആളെന്ന പേരും ഇപ്പോള്‍ ഫെലിക്സിന് സ്വന്തം. ഏകദേശം 60കോടിയോളം വരുമിത്‌.

യൂട്യൂബില്‍ നിന്ന് കോടികള്‍

PewDiePie എന്നാണ് ഫെലിക്സിന്‍റെ യൂട്യൂബ് അക്കൗണ്ടിന്‍റെ പേര്. വല്യകടുപ്പമുള്ള കാര്യങ്ങളൊന്നുമില്ലാതെ സ്വസിദ്ധമായ കോമഡിയിലൂടെയാണ് ഫെലിക്സ് യുവാകളെയും കുട്ടികളെയും കയ്യിലെടുക്കുന്നത്.

യൂട്യൂബില്‍ നിന്ന് കോടികള്‍

ഫെലിക്സിനെ കൂടാതെ യൂട്യൂബില്‍ ശ്രദ്ധേയരായവരുടെ പട്ടികയും ഫോര്‍ബ്സ് മാഗസിന്‍ പുറത്ത് വിട്ടിട്ടുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Felix Kjellberg, the topmost youtube millionaire.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot