ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാം?

Posted By: Samuel P Mohan

മിക്കവാറും ഇപ്പോള്‍ എല്ലാവര്‍ക്കും ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ട്. പലര്‍ക്കും ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത് ആരും പുറത്തു പറയാറില്ല.

ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാ

ഫേസ്ബുക്കില്‍ ഈയിടെ തന്നെ പല സവിശേഷതകളും എത്തിയിരുന്നു. നിങ്ങള്‍ക്ക് രണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അത് രണ്ടും ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ തന്നെ ഉപയോഗിക്കാം. ഈ സവിശേഷത സാധ്യമാകുന്നത് ഫേസ്ബുക്ക് വഴിയാണ്. കമ്പനി രണ്ട് ഫേസ്ബുക്ക് ആപ്ലിക്കേഷനുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് രണ്ട് വ്യത്യസ്ഥ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ പ്രവേശിക്കാന്‍ കഴിയും.

എന്നാല്‍ പലര്‍ക്കും സംശയമായിരിക്കും ഒരൊറ്റ ആപ്പില്‍ എങ്ങനെ ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതില്‍. എന്നാല്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ല. ഡ്യുവല്‍ ഫേസ്ബുക്ക് അക്കൗണ്ട് പരിഹരിക്കാനുളള വഴി എങ്ങനെയെന്നു നമുക്ക് നോക്കാം.

ഒരു ആന്‍ഡ്രോയിഡ് ഫോണില്‍ എങ്ങനെ രണ്ട് ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാ

#. ഔദ്യോഗിക ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. നിങ്ങളുടെ ഒന്നാമത്തെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാന്‍ ഇതാണ് മികച്ചത്. ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് (add link) ചെയ്യുക.

#. രണ്ടാമത്തേത് ഫേസ്ബുക്ക് ലൈറ്റ് ആപ്പ് (facebook lite app link add here) പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. 2015ലാണ് ഫേസ്ബുക്ക് ഈ ആപ്പ് പുറത്തിറക്കിയത്. ഡാറ്റ ലാഭിക്കാന്‍ ഈ ആപ്പ് വളരെ മികച്ചതാണ്. നിങ്ങളുടെ രണ്ടാമത്തെ ഫേസ്ബുക്ക് അക്കൗണ്ട് ഈ ആപ്പില്‍ ഉപയോഗിക്കാം. ഈ രണ്ട് ആപ്‌സുകളും വ്യത്യസ്ഥ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ഗര്‍ഭിണിയായിരിക്കെ തങ്ങളുടെ കുഞ്ഞിന്റെ 3D പ്രിന്റ് മോഡല്‍ ലഭിക്കുന്നു

English summary
There is a simple method to sign into two different Facebook accounts at once on a single Android device.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot