ഇവള്‍ നിങ്ങളുടെ ഫെയിസ്ബുക്ക് ഫ്രണ്ടാണോ? ഉടന്‍ ഡിലീറ്റ് ചെയ്യുക...

Written By:

ഫെയിസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഇപ്പോള്‍ ഇല്ല. ഫെയിസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് വരുമ്പോള്‍ അത് ആരാണെന്ന് നോക്കിയിട്ടാണോ അവരെ നിങ്ങള്‍ ഫ്രണ്ട് ലിസ്റ്റില്‍ ആഡ് ചെയ്യുന്നത്?

ഇവള്‍ നിങ്ങളുടെ ഫെയിസ്ബുക്ക് ഫ്രണ്ടാണോ? ഉടന്‍ ഡിലീറ്റ് ചെയ്യുക...

എന്നാല്‍ ഈ ഫോട്ടോയില്‍ കാണുന്ന സ്ത്രീ നിങ്ങളുടെ ഫെയിസ്ബുക്ക് ഫ്രണ്ടാണോ? എങ്കില്‍ ശ്രദ്ധിക്കുക...

ഇവര്‍ക്ക് 34 വ്യാജ ഫെയിസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ട്. എല്ലാത്തിലും ഒരേ ഫോട്ടോകള്‍. ഇവരുടെ പേര് മധു ഷാ എന്നാണ്.

ഇവള്‍ നിങ്ങളുടെ ഫെയിസ്ബുക്ക് ഫ്രണ്ടാണോ? ഉടന്‍ ഡിലീറ്റ് ചെയ്യുക...

നാലു വര്‍ഷം കൊണ്ട് പവന്‍ മന്‍ഗഹനി ഇവരുടെ ഫെയിസ്ബുക്ക് ഫ്രണ്ടാണ്. എന്നാല്‍ ഇദ്ദേഹത്തിന്റ ഇവരെ കുറിച്ച് ഒന്നു തന്നെ അറിയില്ല.

അക്കൗണ്ട് പ്രൊഫൈല്‍ ഫോട്ടോ ഒന്നാണ് എന്നാല്‍ അതില്‍ പല സ്ഥലങ്ങളാണ് കാണിക്കുന്നത്.

ഇവള്‍ നിങ്ങളുടെ ഫെയിസ്ബുക്ക് ഫ്രണ്ടാണോ? ഉടന്‍ ഡിലീറ്റ് ചെയ്യുക...

നിങ്ങള്‍ ഇവരുമായി ഫെയിസ്ബുക്ക് ഫ്രണ്ടാണെങ്കില്‍ ഉടന്‍ ഡിലീറ്റ് ചെയ്യുക.

ഇവള്‍ നിങ്ങളുടെ ഫെയിസ്ബുക്ക് ഫ്രണ്ടാണോ? ഉടന്‍ ഡിലീറ്റ് ചെയ്യുക...

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot