1000 രൂപ, 500 രൂപ നോട്ടുകള്‍ സോഷ്യല്‍ മീഡിയ തമാശകളാകുന്നു...
രാജ്യത്ത് 100, 500 രൂപ നോട്ടുകള്‍ അസാധുവായി.എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ തമാശകളാണ് നടക്കുന്നത്.
രാജ്യത്ത് 1000, 500 രൂപ നോട്ടുകള്‍ അസാധുവായി. ഇന്നലെ രാത്രി 8 മണിയോടെയാണ് രാഷ്ട്രത്തെ അടിയന്തരമായി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് കളളപ്പണത്തിനും കളളനോട്ടിനും എതിരെ അന്തിമ യുദ്ധപ്രഖ്യാപനം നടത്തിയത്.
കോടിക്കണക്കിന് രൂപ നികുതി വെട്ടിച്ച് രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന കളളപ്പണക്കാരെ പിടികൂടാനുളള ശക്തമായ നടപടിയാണിത്.
എന്നാല്‍ 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനു പിന്നാലെ പുതിയ 2000 രൂപ നോട്ടുകള്‍ വിപണിയില്‍ ഇറക്കാന്‍ റിസര്‍വ്വ് ബാങ്ക് നടപടികളാരംഭിച്ചു.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വന്‍ തമാശകളാണ് നടക്കുന്നത്.
1000 രൂപ, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രി മോദിയുടെ നടപടിയേ പരിഹസിച്ച് സോഷ്യല്‍ മീഡിയകള്‍.....
ചില രസകരമായ സോഷ്യല്‍ മീഡിയ ആഘോഷങ്ങള്‍ കാണാം....

#1
ഭാര്യമാരുടെ ശ്രദ്ധയ്ക്ക്!

#2
ടോമിച്ചന്റെ മുളകുപാടം ഇന്ന്

#3
ബങ്കാളി പണക്കാര്‍ എന്തു ചെയ്യും?

#5
ഇനി ഈ രൂപയ്ക്കാണു വില

#6
ഇപ്പോള്‍ ഏറ്റവും മൂല്യം കൂടിയത് നൂറിന്റെ നോട്ടുകള്‍

#7
ഇനി ഇപ്പോള്‍ ഇതേ രക്ഷയുളളൂ

#7
കെയ്യില്‍ 500 രൂപയുടെ നോട്ടും വച്ച്

#8
താനാണ് ഇപ്പോള്‍ ഏറ്റവും വലിയ നോട്ട്

#10
മൂല്യം കൂടിയ ഒറ്റ നോട്ടിന് സ്‌റ്റേജിലേയ്ക്കു വരാം

#10
മോദി സര്‍ക്കാരിന് എന്റെ നന്ദി

#11
ആ പാവം നോട്ടെണ്ണല്‍ യന്ത്രം

#12
അംബാനി നൈറ്റ് നൗ

13
വാര്‍ത്ത കാണുന്ന ടോമിച്ചന്‍ മുളകുപാടം

14
500, 1000 രൂപ നോട്ട് മറ്റു പലതിനും ആണത്രേ

15
അങ്ങ് പാലായില്‍ സംഭവിച്ചത്


Click it and Unblock the Notifications