വ്യാജ പോണ്‍ വീഡിയോകള്‍ ട്വിറ്റര്‍ റെഡിറ്റ് ബാന്‍ ചെയ്തു

Posted By: Samuel P Mohan

നിരവധി വെബ് കമ്പനികള്‍ അവരുടെ സൈറ്റുകളില്‍ സെലിബ്രിറ്റികളുടെ വ്യാജ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്ന ഉപയോക്താക്കള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നു. ഇതിനെ 'deepfakes' വീഡിയോകള്‍ എന്നും പറയുന്നു. അതായത് മെഷീന്‍ അല്‍ഗോരിതം ഉപയോഗിച്ച് സൃഷ്ടിച്ച് സെലിബ്രിറ്റികളുടെ വ്യാജ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് ട്വിറ്റര്‍ ബാന്‍ ചെയ്തിരിക്കുന്നു.

വ്യാജ പോണ്‍ വീഡിയോകള്‍ ട്വിറ്റര്‍ റെഡിറ്റ് ബാന്‍ ചെയ്തു

ഇന്റര്‍നെറ്റിലുടനീളം വീഡിയോകള്‍ പെട്ടന്നു തന്നെ വൈറലാകാറുണ്ട്.

റഡിറ്റ് പറയുന്നത് ഇങ്ങനെയാണ് 'അവരുടെ അനുമതി ഇല്ലാതെ പോണ്‍ വീഡിയോകള്‍ എടുക്കുന്ന ഏതൊരു വ്യക്തിയേയും വ്യാജമായി ചിത്രീകരിച്ചിട്ടുളള ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്യുന്നതില്‍ നിന്ന് ഉപഭോക്താക്കളെ നിരോധിച്ചിരിക്കുന്നു എന്ന്'

സോഷ്യല്‍ ആപ്ലിക്കേഷന്‍ ഡിക്വോര്‍ഡ്, ഹ്രസ്വ വീഡിയോ ഹോസ്റ്റിംഗ് കമ്പനി ജിഫൈ്വറ്റ്, അഡല്‍ട്ട് കണ്ടന്റ് വെബ്‌സൈറ്റ് പോണ്‍ ഹബ് എന്നിവയും ഇവരുടെ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല വീഡിയോകള്‍ സഹിക്കില്ലെന്ന് പ്രഖ്യാപിച്ചു.

ഫേയ്ക്ക ആപ്പ് എന്ന പ്രോഗ്രാം ഉപയോഗിച്ചാണ് ഡീപ്പ്‌ഫേക്കുകള്‍ സൃഷ്ടിക്കുന്നത്. ഇത് ഉപയോക്താക്കള്‍ക്ക് കൃത്രിമ സൂക്ഷമ പതിവുകള്‍ക്ക് ആക്‌സസ് നല്‍കുകയും ഒരു ക്ലിപ്പില്‍ മുഖം മാറ്റാന്‍ അനുവദിക്കുകയും ചെയ്യുന്നു.

വിന്‍ഡോസ് 10ന്റെ ആക്ടിവിറ്റി ഹിസ്റ്ററി എങ്ങനെ കണ്ടെത്തി ഡിലീറ്റ് ചെയ്യാം?

English summary
Pornhub has banned so-called deepfake videos that employ machine learning to superimpose people’s faces on adult actors’ bodies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot