ലാപ്‌ടോപ്പിനേക്കാള്‍ മികച്ച 9 ടാബ്ലറ്റുകള്‍

Written By:

നമ്മള്‍ യാത്ര ചെയ്യുമ്പോള്‍ കൊണ്ടു പോകാന്‍ ലാപ്‌ടോപ്പുകളും നല്ലതാണ്. എന്നാല്‍ അതിനേക്കാള്‍ ചെറുതും ഭാരം കുറഞ്ഞതുമാണ് ടാബ്ലറ്റുകള്‍. അതിനാല്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ കൊണ്ടു പോകാന്‍ ആഗ്രഹിക്കുന്നതും ടാബ്ലറ്റുകള്‍ തന്നെയാണ്.

എച്ച്പി സ്‌പെക്ട്രേ ലോകത്തിലെ ഏറ്റവും കട്ടികുറഞ്ഞ ലാപ്പ്‌ടോപ്പ്

ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് അനുയോജ്യമായ ടാബ്ലറ്റുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

. ഡിസ്‌പ്ലേ 19.9 ഇഞ്ച്(2048X2732) LED ബാക്ക്‌ലിറ്റ് ഐപിഎസ് എല്‍സിഡി, ടച്ച് സ്‌ക്രീന്‍, 16M കളേഴ്‌സ്
. പ്രോസസര്‍ A9X
. റാം 4ജിബി

2

. ഡിസ്‌പ്ലേ 9.7ഇഞ്ച്(1536X2048px)
. എല്‍ഇഡി ബാക്ക്‌ലിറ്റ് ഐപിഎസ് ടച്ച് സ്‌ക്രീല്‍, 16എം കളേഴ്‌സ്. പ്രോസസര്‍ A9X
. റാം 2ജിബി

3

. ഡിസ്‌പ്ലേ 12.3ഇഞ്ച് (2736X1824px) എച്ച്ഡി ഡിസ്‌പ്ലേ
. പ്രോസസര്‍ ഇന്റല്‍ കോര്‍ I5, 6-ാം ജനറേഷന്‍
. റാം 4ജിബി

4

. ഡിസ്‌പ്ലേ 11.6ഇഞ്ച് (1366X768px) ടച്ച് സ്‌ക്രീന്‍
. പ്രോസസര്‍ ഇന്റല്‍ കോര്‍ i3 6-ാം ഇനറേഷന്‍
. റാം 4ജിബി

5

. ഡിസ്‌പ്ലേ 13.3ഇഞ്ച് (1920X1080) ടച്ച് സ്‌ക്രീന്‍
. പ്രോസസര്‍ ഇന്റല്‍ കോര്‍ i3(6-ാം ഡനറേഷന്‍
. റാം 4ജിബി

6

. ഡിസ്‌പ്ലേ 11.6 ഇഞ്ച് (1366X768px) ടച്ച് സ്‌ക്രീന്‍
. പ്രോസസര്‍ 2.4GHz ക്വാഡ് കോര്‍ ഇന്റല്‍ പെന്റിയം N3700
.റാം 4ജിബി

7

. ഡിസ്‌പ്ലേ 10.1 ഇഞ്ച് (1280X800px) ടച്ച് സ്‌ക്രീന്‍
. പ്രോസസര്‍ 2.2GHz ഇന്റല്‍ ആറ്റം Z8500
.റാം 2ജിബി

8

ഡിസ്‌പ്ലേ 10.1 ഇഞ്ച് (1280X800px) ടച്ച് സ്‌ക്രീന്‍
. 1.8GHz ക്വാഡ് കോര്‍ പ്രോസസര്‍ ഇന്റല്‍ ആറ്റം x5-Z8300

9

. ഡിസ്‌പ്ലേ 11.6ഇഞ്ച് (1366X768px) ടച്ച് സ്‌ക്രീന്‍
. പ്രോസസര്‍ 2.5GHz ക്വാഡ് കോര്‍ , ഇന്റല്‍ പെന്റിയം N3700
. റാം 4ജിബി

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

10,000രൂപയ്ക്ക് അടിപൊളി ലാപ്‌ടോപ്പ്

9,999 രൂപയ്ക്ക് വിന്‍ഡോസ് 10 ലാപ്‌ടോപ്പ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot