10,000 രൂപയില്‍ താഴെ വില വരുന്ന ആന്‍ഡ്രോയിഡ് ടാബ്ലറ്റികള്‍

Written By:

അനേകം ആന്‍ഡ്രോയിഡ് ടാബ്ലറ്റുകളാണ് ഓരോ ദിവസവും വിപണിയില്‍ ഇറങ്ങുന്നത്. എല്ലാം ഒരുമിച്ച് വരുമ്പോള്‍ ഏത് തിരഞ്ഞെടുക്കണമെന്ന് നിങ്ങള്‍ക്ക് സംശയമായിരിക്കും.

ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

10,000 രൂപയില്‍ താഴെ വില വരുന്ന ആന്‍ഡ്രോയിഡ് ടാബ്ലറ്റികള്‍

എന്നാല്‍ ഇന്ന് നിങ്ങളുടെ ഈ സംശയം തീര്‍ക്കാനായി നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന ആന്‍ഡ്രോയിഡ് ടാബ്ലറ്റുകള്‍ ഇവിയെ പറയാം.

ആന്‍ഡ്രോയിഡ് ടാബ്ലറ്റുകള്‍ അറിയാനായി സ്ലൈഡര്‍ നീക്കുക.

സംശയിക്കേണ്ട, ഹോണര്‍ 5സി മികച്ചതാകാന്‍ ഏറെ കാരണങ്ങള്‍!!!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്‌സോളോ QC800 (Xolo QC800)

. 8ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1280X768 പിക്‌സല്‍ റിസെല്യൂഷന്‍
. 1.2GHz ക്വാഡ്‌കോര്‍ പ്രോസസര്‍
. ഓഎസ് ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍
. 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി ക്‌സ്പാന്‍ഡബിള്‍
. 2/0.3എംപി ക്യാമറ

Flipkart, Snapdeal, Amazon

 

ക്‌സോളോ പ്ലേ ടാബ് 7.0

വില 6666രൂപ

. 7ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1280X800പിക്‌സല്‍സ് റിസൊല്യൂഷന്‍
. 1.3GHz ക്വാഡ്‌കോര്‍ ടിഗ്രാ 3 പ്രോസസര്‍
. ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍
. 2എംപി ക്യാമറ
. 1ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍

Flipkart

ഗൂഗിള്‍ നെക്‌സസ്

വില 9499രൂപ

. 340ഗ്രാം
. 7ഇഞ്ച് ഡിസ്‌പ്ലേ
. 800X1280പിക്‌സല്‍ റിസെല്യൂഷന്‍
. കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷന്‍
. 1ജിബി റാം
. 16/32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ജിപിആര്‍എസ്, എന്‍എഫ്‌സി, ബ്ലൂട്ടൂത്ത്, മൈക്രോ യൂഎസ്ബ് v2.0
. 1.2എംപി ക്യാമറ

Flipkart

ഡെല്‍ വെന്യൂ 7

വില 8000രൂപ

. 7ഇഞ്ച് ഡിസ്‌പ്ലേ
. 1200X800പിക്‌സല്‍ റിസൊല്യൂഷന്‍
. ഇന്റല്‍ ആറ്റം Z2760 ഡ്യുവല്‍ കോര്‍ പ്രോസസര്‍
. ആന്‍ഡ്രോയിഡ് 4.2 ജെല്ലി ബീന്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. 3/0.3എംപി ക്യാമറ
. വീഡിയോ ചാറ്റിങ്ങ്

snapdealFlipkart

 

ലെനോവോ ഐഡിയ ടാബ് A1000

വില 5700രൂപ

. 7 ഇഞ്ച് ഡിസ്‌പ്ലേ
. 1024X600പിക്‌സല്‍ റിസൊരൃല്യൂഷന്‍
. 3500എംഎഎച്ച് ബാറ്ററി
. ആന്‍ഡ്രോയിഡ് 4.1 ജെല്ലിബീന്‍ ഓഎസ്
. 0.3എപി വീഡിയോ കോളിങ്ങ്
. 3ജി, ബ്ലൂട്ടൂത്ത്, വൈഫൈ


FlipkartSnapdealAmazon

 

സാംസങ്ങ് ഗാലക്‌സി ടാബ് 3 നിയോ

വില 8999രൂപ

. 7ഇഞ്ച് WSVGA ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 4.2 ജെല്ലി ബീന്‍
. 3ജി
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2എംപി ക്യാമറ
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. 32ജിബി എക്‌സ്പാന്‍ഡബിള്‍
. 1ജിബി റാം

FlipkartAmazom

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

കാലാവസ്ഥ പ്രവചിക്കാന്‍ പത്ത് മടങ്ങ് വേഗത്തില്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍

നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങുന്ന 'ഓള്‍-ഇന്‍-വണ്‍' പിസി

 

 

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The mobile phone market will continue to experience a steady growth but nowadays the craze for Tablets is increasing tremendously.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot