മൈക്രോമാക്‌സിന്റെ വിന്‍ഡോസ് 10 ലാപ്പ്ബുക്ക്‌ 10,499രൂപയ്ക്ക് വിപണിയില്‍ ഇറങ്ങി

Written By:

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ വിന്‍ഡോസ് 10 ലാപ്‌ടോപ്പുമായി മൈക്രോമാക്സ്സ്. പുതിയ കാന്‍വാസ് ലാപ്ബുക്ക് എല്‍ 1160 വിപണിയില്‍ എത്തുന്നത് 10,499രൂപയ്ക്കാണ്. ആമസോണ്‍ ഇന്ത്യയിലൂടെ ഓണ്‍ലൈന്‍ വഴിയാണ് വില്‍പന.

1366X786 പിക്‌സല്‍ റിസൊല്യൂഷന്‍ 11.6ഇഞ്ച് ഡിസ്‌പ്ലേ,ക്വാഡ് കോര്‍ ഇന്റെല്‍ ആറ്റം Z3735F പ്രോസസര്‍,ഇന്റല്‍ എച്ച്ഡി ഗ്രാഫിക്സ്സ് 2ജിബി DDR3 റാം ഇതിന്റെ സവിശേഷതകളാണ്. 32ജിബി ഇന്റേര്‍ണല്‍ മെമ്മറി.

മൈക്രോമാക്സ്സ്  വിന്‍ഡോസ് 10 ലാപ്പ്ബുക്ക്‌ 10,499രൂപയ്ക്ക് വിപണിയില്‍

വൈഫൈ, ബ്ലൂട്ടുത്ത്, 2 യൂഎസ്ബി പോര്‍ട്ടലുകള്‍, എച്ച്ഡിഎംഐ പോര്‍ട്ട് കണക്റ്റിവിറ്റികള്‍. വിജിഎ(0.3 മെഗാപിക്‌സല്‍)വെബ് ക്യാമറ, 4100എംഎഎച്ച് ബാറ്ററിയും പ്രത്യേകതകളാണ്. ഇതിന്‍ ഭാരം 1.1കിലോ ഗ്രാം ആണ്.

കൂടുതല്‍ അറിയാന്:ലാപ്‌ടോപ്പ് ബാറ്ററി ലൈഫ് എങ്ങനെ വര്‍ദ്ധിപ്പിക്കാം?

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot