സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പ്രശ്‌നമാകുന്ന ആപ്സ്സുകള്‍ !!

|

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി പലപ്പോഴും സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്രശ്‌നമാകാറുണ്ട്. സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി ഫോണിന്റെ സവിശേഷതകളെ ആശ്രയിച്ചിരിക്കും.

എങ്ങനെ വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം?എങ്ങനെ വാട്ട്‌സാപ്പ് ജീവിതകാലം മുഴുവര്‍ സൗജന്യമായി ഉപയോഗിക്കാം?

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിക്ക് പ്രശ്‌നമാകുന്ന ആപ്സ്സുകള്‍ !!

പലപ്പോഴും നമ്മള്‍ ഡോക്യുമെന്റുകള്‍ എഡിറ്റ് ചെയ്യുന്നതും, വീഡിയോകള്‍, ഗെയിമുകള്‍ എല്ലാം ഇന്റര്‍നെറ്റില്‍ ഉപയോഗിക്കുന്നതും ആപ്സ്സുകള്‍ വഴിയാണ്. എന്നാല്‍ ചില ആപ്സ്സുകള്‍ നിങ്ങളുടെ ഫോണിന്റെ ബാറ്ററി സേവ് ചെയ്യാന്‍ സഹായിക്കും, എന്നാല്‍ ചിലത് നിങ്ങളുടെ ഫോണിന്റെ ബാറ്ററിക്കു മാത്രമല്ല ഫോണിനു തന്നെ പ്രശ്‌നമുണ്ടാക്കുന്നതാണ്.

ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!ജൂലൈ ആദ്യം വിപണിയില്‍ ഇറങ്ങിയ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍!

അങ്ങനെയുളള ആപ്സ്സുകള്‍ ഏതൊക്കെയന്ന് പറയാം. അതിനായി സ്ലൈഡര്‍ നീക്കുക.

ബാറ്ററി-സേവര്‍ ആപ്സ്സ്

ബാറ്ററി-സേവര്‍ ആപ്സ്സ്


ബാറ്ററി സേവര്‍ അല്ലെങ്കില്‍ റാം ക്ലീനിങ്ങ് ആപ്സ്സ് നിങ്ങളുടെ ഫോണിന്റെ ബാറ്ററി പെട്ടെന്നു തീരാന്‍ കാരണമാകുന്നു.

സോഷ്യല്‍ മീഡിയ ആപ്സ്സ്

സോഷ്യല്‍ മീഡിയ ആപ്സ്സ്

സോഷ്യല്‍ മീഡിയ ആപ്സ്സുകളായ സ്‌നാപ്ചാറ്റ്, സ്‌കൈപ്പ് (Skype), ഇന്‍സ്റ്റാഗ്രാം എല്ലാം വളരെ നല്ല ആപ്സ്സുകളാണ് എന്നാല്‍ ഇത് നിങ്ങളുടെ ഫോണ്‍ ബാറ്ററിയെ കാര്‍ന്നു തിന്നുകയും ചെയ്യുന്നു. എന്നാല്‍ ഈ ആപ്സ്സ് നിങ്ങളുടെ ഫോണ്‍ ബാറ്ററി കഴിയാറാകുമ്പോള്‍ നോട്ടിഫിക്കേഷന്‍ അയയ്ക്കുകയും ചെയ്യുന്നു.

ആന്റി വൈറസ്സ് ആപ്സ്സ്

ആന്റി വൈറസ്സ് ആപ്സ്സ്

ആന്റി വൈറസ്സ് ആപ്സ്സുകള്‍ ബാറ്ററി സേവര്‍, റാം മാനേജ്‌നെന്റ് എന്നീ ആപ്സ്സുകള്‍ പോലെ തന്നെയാണ്. എന്നാല്‍ ഒന്നിലധികം ആപ്സ്സുകള്‍ നിങ്ങളുടെ ഫോണ്‍ ബാറ്ററി നഷ്ടത്തിലാക്കുന്നു.

ഫോട്ടോ എഡിറ്റിങ്ങ് ആപ്സ്സ്
 

ഫോട്ടോ എഡിറ്റിങ്ങ് ആപ്സ്സ്

ഫോട്ടോ എഡിറ്റിങ്ങ് ആപ്സ്സുകള്‍ സാധാരണ വലുപ്പമുളളതാണ്. ഫോട്ടോ എഡിറ്റ് ചെയ്യണമെങ്കില്‍ ഇതിന് ധാരാളം പ്രോസസിംഗ് പവര്‍ വേണം. അതിനാല്‍ ബാറ്ററി പവര്‍ പെട്ടെന്നു തന്നെ കുറയുന്നതാണ്.

ഇന്റര്‍നെറ്റ് ബ്രൗസര്‍ ആപ്സ്സ്

ഇന്റര്‍നെറ്റ് ബ്രൗസര്‍ ആപ്സ്സ്

ഇന്റര്‍നെറ്റ് ബ്രൗസര്‍ ആപ്സ്സുകളായ ന്യൂസ്, സ്‌കോര്‍ബോര്‍ഡ്‌സ്, സോഷ്യല്‍ മീഡിയ നോട്ടിഫിക്കേഷന്‍ ഇതൊക്കെയാണ്. ഇത് ഉപയോഗമുളള ആപ്സ്സുകള്‍ ആയാല്‍ കൂടിയും ഫോണ്‍ ബാറ്ററിയുടെ ലൈഫ് കുറയ്ക്കുന്നു.

 ഗയിമിങ്ങ് ആപ്സ്സ്

ഗയിമിങ്ങ് ആപ്സ്സ്

3ഡി അനിമേഷന്‍ ഗയിമുകളായ ആസ്ഫാള്‍ട്ട്, ഇന്‍ജസ്റ്റിസ്, മോഡേണ്‍ കോംപാക്ട് ഇതൊക്കെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയ പെട്ടെന്നു തിന്നുന്നു പ്രത്രേകിച്ചും ഇപ്പോള്‍ ഇറങ്ങിയ പോക്കിമോന്‍ എന്ന ഗയിം ഉപയോഗിക്കുമ്പോള്‍.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഹോണര്‍ 5സി, റെഡ്മി നോട്ട് 5: മികച്ച ക്യാമറ ഏതിന്?ഹോണര്‍ 5സി, റെഡ്മി നോട്ട് 5: മികച്ച ക്യാമറ ഏതിന്?

എയര്‍ടെല്‍ 4ജി കേരളത്തില്‍ 200 നഗരങ്ങളില്‍: റീച്ചാര്‍ജ്ജ് ഓഫറുകള്‍!!!എയര്‍ടെല്‍ 4ജി കേരളത്തില്‍ 200 നഗരങ്ങളില്‍: റീച്ചാര്‍ജ്ജ് ഓഫറുകള്‍!!!

ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാം!!!ഈ മികച്ച സ്മാര്‍ട്ട്‌ഫോണുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ വാങ്ങാം!!!

 

 

 ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

Best Mobiles in India

English summary
The battery life on smartphones has always been a touchy issue for most smartphone users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X