Home
How to

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ? എങ്ങനെ അറിയാം?

By Asha Sreejith

ഈ കാലഘട്ടത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ അതില്‍ നമ്മള്‍ അറിയേണ്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഫേസ്ബുക്ക് വഴിയാണല്ലോ നമുക്ക് ഇപ്പോള്‍ ഒരുപാട് സുഹൃത്തുക്കളെ കിട്ടുന്നത്.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ? എങ്ങനെ?

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ എത്ര പേര്‍ നോക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? അത് അറിയാത്ത എത്രയോ പേര്‍ ഉണ്ട്.

നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ മറ്റുളളവര്‍ നോക്കുന്നുണ്ടോ? അത് നിങ്ങള്‍ക്ക് എങ്ങനെ മനസ്സിലാക്കാം? എന്നതിനെ കുറിച്ച് ഇന്നത്തെ ലേഖനത്തില്‍ പറയാം.

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്ത് പ്രൊഫൈല്‍ തുറക്കുക.

 സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് 'view page source' തിരഞ്ഞെടുക്കുക.

സ്‌റ്റെപ്പ് 3

സ്‌റ്റെപ്പ് 3

അടുത്തതായി CTRL + F അമര്‍ത്തി 'initialchat' തിരഞ്ഞെടുത്ത് എന്റര്‍ ചെയ്യുക (ഈ ഫോട്ടോയില്‍ കാണുന്നതു പേലെ).

സ്‌റ്റെപ്പ് 4

സ്‌റ്റെപ്പ് 4

ഈ ഇമേജില്‍ കാണുന്നതു പോലെ ഫേസ്ബുക്ക് ഐഡികളുടെ ഒരു ലിസ്റ്റ് തുറന്നു വരുന്നതാണ്.

സ്‌റ്റെപ്പ് 5

സ്‌റ്റെപ്പ് 5

അതിന്‍ നിന്നും ഒരു ഫേസ്ബുക്ക് ഐഡി കോപ്പി ചെയ്ത് (ഉദാ: 100002541058479)) നിങ്ങളുടെ URL അഡ്രസ്സ് ബാറില്‍ (അതായത് https://www.facebook.com/100002541058479) നല്‍കി എന്റര്‍ ചെയ്യുക.

സ്‌റ്റെപ്പ് 6

സ്‌റ്റെപ്പ് 6

അങ്ങനെ നിങ്ങളുടെ ഫേസ്ബുക്ക് ചെക്ക് ചെയ്തവരുടെ പ്രൊഫൈല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

 

 

 

 

 

 

ഫേസ്ബുക്ക്

ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫേസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം

 

More from GizBot

Best Mobiles in India

English summary
Now, you can see who views your profile on Facebook. If you have a Facebook PAGE you can see, how many people have seen your profile.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X