ഭൂചലനം കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്സ്സ്

Written By:

ഇന്ന് ടെക്‌നോളജി ഒരുപാട് വളര്‍ന്നു, ജാപ്പനീസ് വേര്‍ഷനില്‍ ഒരു ആന്‍ഡ്രോയിഡ് ആപ്സ്സ് കണ്ടുപിടിച്ചിരിക്കുകയാണ് ഇന്നത്തെ ഗവേഷകര്‍. ആ ആപ്സ്സില്‍ നിന്നും നമുക്ക് കിലോമീറ്റല്‍ അകലെ നിന്നു വരെ ഭൂകമ്പത്തിന്റെ ലക്ഷണങ്ങള്‍ അറിയാന്‍ സാധിക്കും.

മൊബൈല്‍ ആപ്‌സിലൂടെ നിങ്ങളുടെ വിഷാദരോഗത്തെ അകറ്റാം

ഭൂചലനം കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്സ്സ്

കാലിഫോര്‍ണിയയിലെ ഒരു ടീം ആണ് 'മൈഷേക്ക്' (Myshake)എന്ന ആപ്സ്സ് വികസിപ്പിച്ചെടുത്തത്. ഇത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ആസിലറോമീറ്ററില്‍ നിന്നും ഈ ആപ്സ്സ് വിവരങ്ങള്‍ ശേഖരിക്കുകയും അത് മനസ്സിലാക്കുകയും അതിനു ശേഷം ഫോണ്‍ ജിപിഎസില്‍ വൈബ്രേഷന്‍ കൊടുക്കുകയും ചെയ്യും.

ലോകത്തിലെ അഞ്ച് വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍

ഭൂചലനം കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്സ്സ്

മൈഷേക്ക് എന്ന ആപ്സ്സ് പെട്ടന്നു തന്നെ വിവരങ്ങള്‍ ശേഖരിച്ച് മുന്നറിയിപ്പ് നല്‍കുമെന്ന് Richard Allen-ഇതിന്റെ ഡയറക്ടറും മറ്റുളളവരും വിചാരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇങ്ങനെ ഒരു ആപ്സ്സ് ഇറങ്ങിയത്. അതില്‍ മെക്‌സികോ, നേപ്പാള്‍, ജപ്പാന്‍, നോര്‍ത്ത് അമേരിക്ക എന്നീ സ്ഥലങ്ങളിലെ ഭൂകമ്പതത്തിന് സിഗ്ന്ല്‍ കിട്ടിയിരുന്നു.

ഇന്ത്യന്‍ കമ്പനിയുടെ കട്ടികുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

ഭൂചലനം കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്സ്സ്

ഇതില്‍ ഭൂകമ്പത്തിന്റെ മാഗ്നിറ്റിയൂഡ് 2.5 ആയാല്‍ കൂടിയും ഇതിന് ഡിറ്റക്ട് ചെയ്യാന്‍ സാധിക്കും.

ഭൂചലനം കണ്ടുപിടിക്കാന്‍ മൊബൈല്‍ ആപ്സ്സ്

കൂടുതല്‍ വായിക്കാന്‍:ഇന്ത്യന്‍ കമ്പനിയുടെ കട്ടികുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot