നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി മൊബൈല്‍ ആപ്സ്സ്

Written By:

2016 മേയ് 16നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി ഇലക്ഷന്‍ കമ്മീഷന്‍ മൊബൈല്‍ ആപ്സ്സ് പുറത്തിറക്കി. ഇ-വോട്ടര്‍ എന്നാണ് ഈ ആപ്‌സിന്റെ പേര്. ഇതില്‍ നിങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളുടെ വിവരം, വോട്ടര്‍ പട്ടികാ വിവരം, പോളിങ് സ്‌റ്റേഷനുകളുടെ വിവരം എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊളളിച്ചിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി മൊബൈല്‍ ആപ്സ്സ്

നോ യുവര്‍ കാന്‍ഡിഡേറ്റ് എന്ന ഓപ്ഷനില്‍ ഓരോ മണ്ഡലത്തിലേയും സ്ഥാനാര്‍ത്ഥികളുടേയും മുഴുവന്‍ വിവരങ്ങള്‍ നല്‍കുമ്പോള്‍ കോണ്‍സ്റ്റിറ്റിയുവന്‍സി ലിസ്റ്റ് എന്ന ആപ്പ്‌സില്‍ നിന്നും മുഴുവന്‍ വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്നു. പ്ലേ സ്‌റ്റോറില്‍ നിന്നും നിങ്ങള്‍ക്ക് ഈ ആപ്പ്സ്സ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മുന്‍കാല തിരഞ്ഞെടുപ്പ് വിവരങ്ങള്‍ ഇതില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

നിയമസഭാ തിരഞ്ഞെടുപ്പിനു വേണ്ടി മൊബൈല്‍ ആപ്സ്സ്

കൂടുതല്‍ വായിക്കാന്‍:കോള്‍ബാക്ക് വോയിസ്‌മെയില്‍ സേവനവുമായി വാട്ട്‌സാപ്പ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot