ഡ്രൈവിങ്ങ് സുരക്ഷിതമാക്കാന്‍ റോമെക്സ്സ് ആപ്സ്സ് ഉപയോഗിച്ച് ഫോണ്‍ ബ്ലോക്ക് ചെയ്യാം

Written By:

വാഹനം ഓട്ടിക്കുമ്പോള്‍ 95% പേരും മൊബൈല്‍ ഉപയോഗിക്കുകയാണ്. എന്നാല്‍ അതില്‍ നിന്നും വരുന്ന അപകടങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല. ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പരിഹാരമായി ലണ്ടന്‍ ആസ്ഥാനമായുളള കമ്പനി റോമെക്സ്സ് എന്ന ഒരു ആപ്സ്സ് വികസിപ്പിച്ചെടുത്തു.

ഡ്രൈവിങ്ങ് സുരക്ഷിതമാക്കാന്‍ റോമെക്സ്സ് ആപ്സ്സ്

ഈ ആപ്സ്സ് നിങ്ങളുടെ മൊബൈലില്‍ ആക്റ്റിവേറ്റ് ആയിക്കഴിഞ്ഞാല്‍ ഡ്രൈവിങ്ങ് സമയം ഫോണ്‍ എടുക്കാല്‍ സാധിക്കില്ല. ഇത് ഫോണിന്റെ ജിപിഎസ് സിസ്റ്റം ഉപയോഗിച്ച് എത്ര വേഗത്തില്‍ ആണ് വാഹനം പോകുന്നതെന്ന് നോക്കി അതായത് 4mph ആണെങ്കില്‍ ഓട്ടോമാറ്റിക്ക് ആയി ഫോണ്‍ ഓഫ് ആകുന്നതാണ്.

ഡ്രൈവിങ്ങ് സുരക്ഷിതമാക്കാന്‍ റോമെക്സ്സ് ആപ്സ്സ്

ഇതു കൂടാതെ കോളുകള്‍ മെസേജുകള്‍, മെയിലുകള്‍ ഒന്നും തന്നെ ലഭിക്കുന്നതല്ല. എന്നാല്‍ ഈ ആപ്സ്സ് ഉപയോഗിക്കുമ്പോള്‍ ബ്ലൂട്ടൂത്ത് വഴി കോളുകള്‍ എടുക്കാവുന്നതാണ്.ഇത് ഡ്രൈവ് ചെയ്യുന്നവരെ പോലെ തന്നെ യാത്ര ചെയ്യുന്നവര്‍ക്കും ഈ ആപ്സ്സ് ഉപയോഗിക്കാം. മേയില്‍ ഈ ആപ്സ്സ് വിപണിയില്‍ എത്തുമെന്നാണ് കമ്പനി പറയുന്നത്.

ഡ്രൈവിങ്ങ് സുരക്ഷിതമാക്കാന്‍ റോമെക്സ്സ് ആപ്സ്സ്

കൂടുതല്‍ വായിക്കാന്‍:മൊബൈലില്‍ ഇനി മുതല്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കുന്നു

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot