മാതൃദിനത്തില്‍ സമ്മാനമായി കൊടുക്കാം-സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

എല്ലാ വര്‍ഷവും മേയ് 8നാണ് നമ്മള്‍ മാതൃദിനം ആഘോഷിക്കുന്നത്. അന്നേ ദിവസം എന്ത് സമ്മാനം അമ്മയ്ക്ക് കൊടുക്കാം എന്ന ആശങ്കയിലാണ് മക്കള്‍.

എന്നാല്‍ ഈ മാതൃദിനത്തില്‍ അമ്മമാര്‍ക്ക് കൊടുക്കാന്‍ സാധിക്കുന്ന നിങ്ങളുടെ ബജറ്റില്‍ ഒതുങ്ങിയ സ്മാര്‍ട്ട്‌ഫോണുകള്‍ പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി റെഡ്മി നോട്ട് 3

. 5.5ഇഞ്ച് (1920X1080 പിക്‌സല്‍) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. എംഐയുഐ 7 ആന്‍ഡ്രോയിഡ് ലോലിപോപ്പ്
. ഒക്ടാ കോര്‍ മീഡിയോടെക് ഹീലിയോ X10 പ്രോസസര്‍-പവര്‍ വിആര്‍ ജി6200 ജിപിയു
. 2ജിബി റാം 16ജിബി സ്റ്റോറേജ്
. 3ജിബി റാം 32ജിബി സ്‌റ്റോറോജ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 4000എംഎഎച്ച് ബാറ്ററി
. വില 9,999രൂപ

സാംസങ്ങ് ഗാലക്‌സി J3 (2016)

. 5ഇഞ്ച്(1280X720 പിക്‌സല്‍) എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ്
. 1.5GHz ക്വാഡ് കോര്‍ spredtrum SC9830 64 ബിറ്റ് പ്രോസസര്‍ മാലി 400ജിപിയു
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്പാന്‍ഡബിള്‍ 128ജിബി
. 8/എംപി ക്യാമറ
. 4ജി എല്‍ടിഇ/3ജിഎച്ച്എസ്പിഎ+
. വൈഫൈ, ബ്ലൂട്ടൂത്ത്
. 2600എംഎഎച്ച് ബാറ്ററി
. വില 8,990രൂ

കൂള്‍പാഡ് നോട്ട് 3

. 5ഇഞ്ച്(1280X720 ) എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, സ്‌ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്-കൂള്‍ യൂഐ 6.0
. 1.3GHz ക്വാഡ് കോര്‍ 64ബിറ്റ് മീഡിയാടെക് MT6735 പ്രോസസര്‍ മാലി T720 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്പാന്‍ഡബിള്‍ 32ജിബി
. ഡ്യുവല്‍ സിം
. 13/5എംപി റിയര്‍ ക്യാമറ
. ഫിങ്കര്‍ പ്രിന്റ് സെന്‍സര്‍
. 2500എംഎഎച്ച് ബാറ്ററി
. വില 6,999രൂപ

സാംസങ്ങ് ഗാലക്‌സി J2

. 4.7ഇഞ്ച് (960X540പിക്‌സല്‍)ക്യൂ എച്ച്ഡി ഇമോലെഡ് ഡിസ്‌പ്ലേ
. 1.3 GHzക്ലാഡ് കോര്‍ എക്‌സിനോസ് 3475 പ്രോസസര്‍
. 1ജിബി റാം 8ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ഓഎസ്
. 5/2എംപി ക്യാമറ
. ഡ്യുവല്‍ മൈക്രോ സിം
. 2000എംഎഎച്ച് ബാറ്ററി
. വില 7,550രൂപ

മൈക്രോമാക്സ്സ് കാന്‍വാസ് 5

. 5.2ഇഞ്ച് (1920X1080) ഐപിഎസ് ഡിസിപ്ലേ 2.5 ആര്‍ക് ഗ്ലാസ്, കോര്‍ണിങ് ഗൊറില്ല് ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 1.3GHz ഒക്ടാ കോര്‍ 64ബിറ്റ് മീഡിയാടെക് MT6753 പ്രോസസര്‍ 450 MHzമാലി T720 ജിപിയു
. 3ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്പാന്‍ഡബിള്‍ 64ജിബി
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
.2900എംഎഎച്ച് ബാറ്ററി
. വില 9,999രൂപ

ലെനോവോ വൈബ് K5 പ്ലസ്

. 5ഇഞ്ച്(1920X1080 പിക്‌സല്‍) എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ ക്വല്‍ കോര്‍ സ്‌നാപ്പ്‌ഡ്രോഗണ്‍ 616,64ബിറ്റ് പ്രോസസര്‍ അഡ്രിനോ 405 ജിപിയു
. 5ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എക്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. ഡ്യുവല്‍ സിം
. 13/5എംപി ക്യാമറ
. 2750എംഎഎച്ച് ബാറ്ററി
. വില 8,499രൂപ

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ്

. 5.5ഇഞ്ച്(1280X720 പിക്‌സല്‍) ഡിസ്‌പ്ലേ കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷന്‍
. 1 GHz ക്വാഡ് കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 410 പ്രോസസര്‍, അഡ്രിനോ 306 ജിപിയു
. 2ജിബ് റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എക്‌സ്പാന്‍ഡബിള്‍ 64ജിബി
. ഡ്യുവല്‍ സിം
.13/5എംപി ക്യാമറ
. 5000എംഎഎച്ച് ബാറ്ററി
. വില 9,998രൂപ

സാംസങ്ങ് ഗാലക്‌സി ഓണ്‍5

. 5ഇഞ്ച് (1280X720) എച്ച്ഡി ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ എക്‌സിനോസ് 3475 പ്രോസസര്‍, മാലി ജിപിയു
. 1.5ജിബി റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറജ് , എക്‌സ്പാന്‍ഡബിള്‍ 128ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 8/5എംപി ക്യാമറ
. 2600എംഎഎച്ച് ബാറ്ററി
. വില 8,190രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വണ്‍പ്ലസ്സ് 3യുടെ സവിശേഷതകള്‍ പുറത്തിറങ്ങി

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot