ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയതും പ്രഖ്യാപിച്ചതുമായ സ്മാര്‍ട്ട്‌ഫോണുകള്‍

Written By:

ഓരോ ദിവസവും അനേകം സവിശേഷതകളുമായാണ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറങ്ങുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം നിരവധി ആപ്ലിക്കേഷനുകളും വിപണിയില്‍ ലഭ്യമാണ്.

എന്നാല്‍ ഇവിടെ ഈ ആഴ്ച വിപണിയില്‍ ഇറങ്ങിയതും പ്രഖ്യാപിച്ചതുമായ സ്മാര്‍ട്ട്‌ഫോണുകളെ പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസ്യൂസ് സെന്‍ഫോണ്‍ ഗോ 4.5(2nd ജെന്‍ (ZB452KG)

. 4.5ഇഞ്ച് ഡിസ്‌പ്ലേ
. 1.2 GHz ക്വാഡ് കോര്‍ സ്‌നാപ്ഡ്രാഗണ്‍ 200 പ്രോസസര്‍
. 1ജിബി LPDDR3 റാം
. 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, എക്പാന്‍ഡബിള്‍ 64ജിബി
. 8/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ടോപ്പ്ഡ്-സെന്‍ യൂഐ 2.0
. 2,070എംഎഎച്ച് ബാറ്ററി

ജിയോണി മാരത്തോണ്‍ M5 പ്ലസ്

. 6 ഇഞ്ച് എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേ
. 1.3GHz ഒക്ടാ കോര്‍ മീഡിയാടെക് MT6753 പ്രോസസര്‍
. 3ജിബി റാം
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ടോപ്പ്ഡ് അമിഗോ യൂഐ 3.1
. 5020എംഎഎച്ച് ബാറ്ററി

പാനസോണിക് ഇലൂഗ I3

. 5.5ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ
. 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ 32ജിബി
. 13/5എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ്
. 2700എംഎഎച്ച് ബാറ്ററി

സ്വയിപ് ഇലൈറ്റ് നോട്ട്

. 5.5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 1.3 ഒക്ടാ കോര്‍ പ്രോസസര്‍ മീഡിയാടോക് MTK6735 പ്രോസസര്‍
. 3ജിബി റാം
. 16ജിബി ഉഇന്റേര്‍ണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ 32ജിബി
. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് ടോപ്പ്ഡ് ഫ്രീഡം ഓഎസ്
. 13/5എംപി ക്യാമറ
. 3000എംഎഎച്ച് ബാറ്ററി

മീസു എം 3 നോട്ട് (പ്രഖ്യാപിച്ചു)

. 5.5GHz ഒക്ടാ കോര്‍ മീഡിയാടെക് ഹീലിയോ P10 പ്രോസസര്‍
. 2/3ജിബി റാം
. 16/32 ഇന്റേര്‍ണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ 126ജിബി
. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പ് ടോപ്പഡ് ഫ്‌ളയിം ഓഎസ് 5.1
. 13/5എംപി ക്യാമറ
. 4100എംഎഎച്ച് ബാറ്ററി

HTC വണ്‍ S9 (പ്രഖ്യാപിച്ചു)

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. 2GHz മീഡിയാടെക് ഹീലിയോ X10(MT6795) ഒക്ടാ കോര്‍ പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ടോപ്പ്ഡ് HTC സെന്‍സ് യൂഐ
. 13എംപി പിന്‍ ക്യാമറ
. 2840എംഎഎച്ച് ബാറ്ററി

ഹുവായ് ഹോണര്‍ 5സി(പ്രഖ്യാപിച്ചു)

. 5.2ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ കിരിന്‍ 650 പ്രോസസര്‍
. 2ജിബി റാം
. 16ജിബി ഇന്റേര്‍ണല്‍ മെമ്മറി
. 13/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ടോപ്പ്ഡ് ഹുവായ് EMUI 4.1
. 3000എംഎഎച്ച് ബാറ്ററി

ഹുവായ് ഹോണര്‍ V8

. 5.7ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ
. ഒക്ടാ കോര്‍ കിരിന്‍ 955 പ്രോസസര്‍
. 4ജിബി റാം
. 12/8എംപി ക്യാമറ
. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ടോപ്പ്ഡ് EMUI
. 3400എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:ഹോണര്‍ 5C: ഏറ്റവും പുതിയ ബജറ്റ് ഫോണ്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot