ഷവോമിയുടെ സ്മാര്‍ട്ട്‌വാച്ച് ഉടന്‍ വരുന്നു

Written By:

ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ2014ല്‍ ആണ് അവരുടെ Mi റിസ്റ്റ് ബാന്‍ഡ് പുറത്തിറക്കിയത്. കഴിഞ്ഞ ആഴ്ചയിലെ പ്രസ്സ് മീറ്റിങ്ങിലാണ് കമ്പനി ചെയര്‍മാന്‍ ഷവോമി സ്മാര്‍ട്ട് വാച്ചിനെ കുറിച്ച് അവതരിപ്പിച്ചത്.

വരാന്‍ പോകുന്ന ഷവോമി സ്മാര്‍ട്ട്‌വാച്ചിന്റെ സവിശേഷതകള്‍ നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഷവോമി സ്മാര്‍ട്ട്‌വാച്ച്

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌വാച്ചുകള്‍ സാധാരണയായി രണ്ടു രൂപങ്ങളില്‍ ആയിരിക്കും ഇറങ്ങുന്നത്. ഒന്ന് വൃത്ത ആകൃതിയിലും മറ്റൊന്ന് ചതുരാക്യതിയിലും. എന്നാല്‍ ഇവിടെ ഷവോമിയുടെ സ്മാര്‍ട്ട്‌വാച്ച് വരുന്നത് വൃത്താകൃതിയിലാണ്. ഇത് കുട്ടികള്‍ക്കു വേണ്ടിയുളളതാണ്.

ഷവോമി സ്മാര്‍ട്ട്‌വാച്ച്

ഷവോമിയുടെ സ്മാര്‍ട്ട്‌ഫോണും ടാബ്ലറ്റും റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് അതിനാല്‍ ഇതും ആന്‍ഡ്രോയിഡ് 4.2, iOS 8 ആണ്.

ഷവോമി സ്മാര്‍ട്ട്‌വാച്ച്

സാധാരണ ഷവോമി ഫോണിനും ടാബ്ലറ്റിനും വില അധികമാണ്. കുട്ടികളുടെ സ്മാര്‍ട്ട്‌വാച്ചിന് 3000രുപ അടിപ്പിച്ച് വില വരുന്നതാണ്.

ഷവോമി സ്മാര്‍ട്ട്‌വാച്ച്

ഷവോമിയുടെ Mi Max സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത് മേയ് 10ന് ആണ്. അതിനാല്‍ ഈ വാച്ച് വിപണിയില്‍ എത്തുന്നത് ജൂണിനോ ജൂലൈയിലോ ആയിരിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:എംഐ പ്രൊട്ടക്ഷന്‍' പ്ലാനുമായി ഷവോമി


Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot