ഹോണര്‍ 5C: ഏറ്റവും പുതിയ ബജറ്റ് ഫോണ്‍

Written By:

ചൈനീസ് കമ്പനിയായ ഹുവായ് ആണ് തങ്ങളുടെ പുതിയ മോഡലായ ഹോണര്‍ 5C പുറത്തിറക്കിയിരിക്കുന്നത്. ഹുവായുടെ ഹോണര്‍ സീരീസിലെ നിരവധി സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിനകം തന്നെ ജനശ്രദ്ധ നേടിയവരാണ്. എന്നാല്‍ 10,250രൂപയ്ക്ക് ചൈനയില്‍ എത്തിയ ഹോണര്‍ 5C യ്ക്ക് കൈനിറയേ സവിശേഷതകളാണ് ഹുവായ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് എത്രയും പെട്ടെന്നു തന്നെ ഇന്ത്യല്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്തൊക്കെയാണ് ഹോണര്‍ 5C യുടെ സവിശേഷതകള്‍ എന്നു നോക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഡിസ്‌പ്ലേ

5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ,1080X1920 പിക്‌സല്‍ റിസൊല്യൂഷന്‍, 147.1X73.8X8.3എംഎം, 153 ഗ്രാം ഭാരം

ഹാര്‍ഡ്‌വയര്‍

ഹൈസിലിക്കണ്‍ കിരിന്‍ 650 ഒക്ടാകോര്‍ പ്രോസസര്‍(ക്വാഡ് കോര്‍ കോര്‍ട്ടക്‌സ് A53 ക്ലോക്ഡ് 1.7GHz+ ക്വാഡ്‌കോര്‍ കോര്‍ട്ടക്‌സ് A53 2GHz). 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ മെമ്മറി, എക്‌സ്പാന്‍ഡബിള്‍ 128ജിബി മൈക്രോ എസ്ഡി കാര്‍ഡ്

ക്യാമറ

13എംപി പിന്‍ ക്യാമറ, 8എംപി പിന്‍ ക്യാമറ

സോഫ്റ്റ്‌വയര്‍

ഹോണര്‍ 5C റണ്‍സ്സ് ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഓപ്പറേറ്റിങ്ങ് സിസ്റ്റം UI 4.1

സെക്യൂരിറ്റി

ഫിങ്കര്‍പ്രിന്റ്, ആസിലെറോമീറ്റര്‍, എംഎംഎസ്, എസ്എംഎസ്, ഈ മെയില്‍, പുഷ് മെയില്‍, ഐഎം

ഡ്യുവല്‍ സിം-4ജി കണക്ടിവിറ്റി

ഡ്യുവല്‍ സിം, 4ജി LTE കണക്ടിവിറ്റി, ഫോണ്‍ സപ്പോര്‍ട്ട് LTE കാറ്റ് 6, ഫോണ്‍ കണക്ടിവിറ്റി 3ജി, ജിപിആര്‍എസ്, ബ്ലൂട്ടൂത്ത്, വൈഫൈ ജിപിഎസ്/എ-ജിപിഎസ്, ഗ്ലോണാസ്

ബാറ്ററി

3000എംഎഎച്ച് ബാറ്ററി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാം:തകര്‍പ്പന്‍ സവിശേഷതകളുമായി ഹുവായ് സ്മാര്‍ട്ട് വാച്ച്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot