Home
Camera

സി.ഇ.എസ് 2014-ല്‍ ലോഞ്ച് ചെയ്ത മികച്ച ക്യാമറകള്‍

By Bijesh

ലാസ്‌വേഗാസില്‍ നടന്നുകൊണ്ടിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ നിരവധി ഉത്പന്നങ്ങള്‍ ഇതിനോടകം ലോഞ്ച് ചെയ്തു കഴിഞ്ഞു. ടാബ്ലറ്റ്, ലാപ്‌ടോപ്, സ്മാര്‍ട്‌ഫോണ്‍, പുത്തന്‍ സാേങ്കതിക വിദ്യയുമായി ഇറങ്ങിയ 4 കെ ടി.വി.കള്‍, ക്യാമറകള്‍ തുടങ്ങി എണ്ണിയാല്‍ തീരാത്ത ഉപകരണങ്ങള്‍ പുറത്തിറങ്ങി.

ഇതില്‍ 4 കെ ടി.വികള്‍ ഉള്‍പ്പെടെ ഏതാനും ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഞങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ സി.ഇ.എസില്‍ ലോഞ്ച് ചെയ്ത ഏതാനും ക്യാമറകളാണ് ഇന്ന് അവതരിപ്പിക്കുന്നത്.

കാനന്‍, നികോണ്‍, സാംസങ്ങ്, പാനസോണിക്, സോണി തുടങ്ങി മുന്‍ നിര കമ്പനികളെല്ലാം അവരുടെ പുതിയ ക്യാമറകള്‍ സി.ഇ.എസില്‍ അവതരിപ്പിച്ചു. പാനസോണിക് ഉള്‍പ്പെടെ ഏതാനും കമ്പനികള്‍ 4 കെ ടെക്‌നോളജിയുള്ള ക്യാമറകള്‍ അവതരിപ്പിച്ചപ്പോള്‍ സാംസങ്ങ് സെക്കന്‍ഡ് ജനറേഷന്‍ ആന്‍ഡ്രോയ്ഡ് ഗാലക്‌സി ക്യാമറയുമായാണ് എത്തിയത്.

സി.ഇ.എസ് 2014-ല്‍ ഇതുവരെ ഇറങ്ങിയ ഏതാനും ക്യാമറകള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.

{photo-feature}

സി.ഇ.എസ് 2014-ല്‍ ലോഞ്ച് ചെയ്ത മികച്ച ക്യാമറകള്‍

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X