അഞ്ച് സാന്‍ഡിസ്‌ക് സ്‌റ്റോറേജ് ഡിവൈസുകള്‍

Written By:

ഇപ്പോള്‍ ഇറങ്ങുന്ന മൊബൈലുകളിലും ടാബ്ലറ്റുകളിലും ഏകദേശം നല്ല ഡാറ്റാ സ്‌റ്റോറേജുകളാണ് ഉളളത്. എന്നാലും അതിന് ഒരു പരിധി ഉണ്ട്. അങ്ങനെയുളള സാഹചര്യങ്ങളില്‍ നിങ്ങള്‍ മൈക്രോ SD കാര്‍ഡുളാണ് ഇടുന്നത്.

എന്നാല്‍ സാന്‍ഡിസ്‌ക് സ്‌റ്റോറേജ് കാര്‍ഡുകള്‍ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം തിരഞ്ഞടുക്കാന്‍ പല സ്റ്റോറേജില്‍ ഇറക്കിയിരിക്കുന്നു. ഇത് ഏതൊക്കെയെന്ന് സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാന്‍ഡിസ്‌ക് iXpand Flash Drive

ഇത് ഐഫോണ്‍ ഐപാഡ് ഉപഭോക്താക്കള്‍ക്ക് ഉഫയോഗിക്കാം. ഇതിന്‍ രണ്ട് വേരിയന്റ് ഉണ്ട് 16ജിബി 128ജിബി., ഇത്ല്‍ യൂഎസ്ബി 3.0 കണക്ടര്‍ ആണ്. പാസ്‌കോഡും ടച്ച് ഐഡിയും ഉപയോഗിച്ച് ഡാറ്റാസ് സൂക്ഷിക്കാം. വില 16ജിബിക്ക് 3,900രൂപയും 128ജിബിക്ക് 9,900രൂപയുമാണ്.

സാന്‍ഡിസ്‌ക് കണക്ട് വയര്‍ലെസ്സ് സസ്റ്റിക്ക് (Sandisk Connect WirelessStick)

ഇത് 200ജിബി സ്‌റ്റോറേജില്‍ ലഭിക്കും. ഇത് ആന്‍ഡ്രോയിഡ് ഒഎസിലും ആപ്പിള്‍ ഡിവൈസ് ആയ ഐപാഡ്, ഐഫോണ്‍, ഐപോഡ്, മാക്, PCs,ആപ്പിള്‍ ടിവി എന്നിവയിലും ഉപയാഗിക്കാന്‍ സാധിക്കും.

സാന്‍ഡിസ്‌ക് Extreme PRO MicroSDXC UHS-II Card

നിങ്ങള്‍ ഒരു ഫോട്ടോഗ്രാഫി സ്‌നേഹി ആണെങ്കില്‍ ഇത് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഈ കാര്‍ഡ് രണ്ട് വേരിയന്റില്‍ ആണുളളത് 64ജിബി 128ജിബി. ഷോക്ക് പ്രൂഫ്, റ്റെമ്പറേച്ചര്‍ പ്രൂഫ്, X റേ പ്രൂഫ് ഇതൊക്കെ സവിശേഷതകളാണ്. ഇത് ക്യാമറകളില്‍, ഡ്രോണുകളില്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയിലും ഉപയോഗിക്കാം.

സാന്‍ഡിസ്‌ക് Ultra Dual USB Drive 3.0

ഇത് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കും ടാബ്ലറ്റ് ഉപയോഗിക്കുന്നവര്‍ക്കും അനുയോജ്യമായതാണ്. ഇതിന്റെ സ്‌റ്റോറജ് 128ജിബി.

സാന്‍ഡിസ്‌ക് Ultra Dual USB Type-C Flash

ടൈപ് സി യൂഎസ്ബി കണക്ടിവിറ്റി പോര്‍ട്ട് ഫീച്ചര്‍ ഉളള ഉപകരണങ്ങള്‍ക്ക് ഇത് ഉപയോഗിക്കാം. ഇത് നാലു വേരിയന്റിലാണ് 16ജിബി, 32ജിബി, 64ജിബി, 128ജിബി എന്നിങ്ങനെ.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

പാനസോണിക്കിന്റെ മടങ്ങും ഹെഡ്‌ഫോണ്‍സ്സ്

ലളിതമായി തയ്യാറാക്കിയ സ്മാര്‍ട്ട്‌ഫോണ്‍ കേസ്

 

 

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യൂ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:6ജിബി റാമുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 6

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot