അസ്‌ട്രോണമിക്കല്‍ വാച്ചിലൂടെ ഗ്രഹങ്ങളുടെ ചലനങ്ങള്‍ അറിയാം

Written By:

ഇപ്പോള്‍ വിപണിയില്‍ അനേകം സ്മാര്‍ട്ട്‌വാച്ചുകള്‍ ഉണ്ട്. എന്നാല്‍ അതില്‍ ഏതാണ് ഗ്രഹങ്ങളുടെ ചലനങ്ങള്‍ പറയുന്നത്? എന്നാല്‍ ആഡംബര വാച്ച് നിര്‍മ്മാതാക്കളായ van Cleef & Arpels ഒരു മിഡ്‌നൈറ്റ് പ്ലാനിറ്റോറിയം ടൈംപീസ് നിര്‍മ്മിച്ചു. അതിലൂടെ ഗ്രഹങ്ങളുടെ ചലനങ്ങള്‍ അറിയാന്‍ സാധിക്കും.

അസ്‌ട്രോണമിക്കല്‍ വാച്ചിലൂടെ ഗ്രഹങ്ങളുടെ ചലനങ്ങള്‍ അറിയാം

അസ്‌ട്രോണമിക്കല്‍ വാച്ചിന്റെ സവിശേഷതകള്‍ ഗിസ്‌ബോട്ടിലൂടെ നിങ്ങള്‍ക്ക് മനസ്സിലാക്കാം.

കൂടുതല്‍ വായിക്കാന്‍: ഹോണര്‍ A1 ഫിറ്റ്‌നസ്സ്‌ ബാന്‍ഡുമായി ഹുവായ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്രഹങ്ങളുടെ ഭ്രമണപഥം കണ്ടുപിടിക്കാം

ഗ്രഹങ്ങളുടെ ഭ്രമണപഥം കണ്ടുപിടിക്കാനാണ് Van Cleef & Arpesl ഈ വാച്ച് നിര്‍മ്മിച്ചത്. ഈ റിസ്റ്റ് വാച്ച് നിര്‍മ്മിച്ചിരിക്കുന്നത് 18-ക്യാരറ്റ് ഗോള്‍ഡും പലതരത്തിലുളള വിലകൂടിയ രത്‌നങ്ങളും കൊണ്ടാണ്.

വാച്ചിന്റെ സവിശേഷത

സൗരയൂഥത്തിലെ ഗ്രഹത്തിനു ചുറ്റുമുളള ഓരോ ഭ്രമണത്തിലും പ്രത്യേക നിറങ്ങള്‍ കാണിക്കും

വാച്ചില്‍ കാണാല്‍ കഴിയുന്നത്

ചെറിയ ഗ്രഹം ശനി 29 വര്‍ഷം എടുക്കും അതിന്റെ ഭമണപഥം ചുറ്റി വരാന്‍

മറ്റു ഗ്രഹങ്ങള്‍

വ്യാഴത്തിന് 12 വര്‍ഷം, ചൊവ്വാ ഗ്രഹത്തിന് 687 ദിവസം, ഭൂമിക്ക് 365 ദിവസം, ബുധന് 88 ദിവസം എടുക്കും. എന്നാല്‍ നെപ്ട്യൂണ്‍ 165 വര്‍ഷവും യുറാനസ് 84 വര്‍ഷവും എടുക്കുന്നതാണ് ഈ വാച്ചിനെ മുഴുവന്‍ ചുറ്റി വരാന്‍

പൂര്‍ണ്ണ സൗരയൂഥം(full solar system)

ഈ വാച്ചിലൂടെ പൂര്‍ണ്ണ സൗരയൂഥം(full solar system) അറിയാന്‍ സാധിക്കും. ഇതിന്റെ വില $225,000 ആണ്.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

2000 വര്‍ഷം പഴക്കമുളള അനലോഗ് കമ്പ്യൂട്ടര്‍ ഗ്രീസില്‍ കണ്ടെത്തി

നിങ്ങളെ സഹായിക്കാന്‍ ഇനി ടെക്‌നോളജി ഗാഡ്ജറ്റുകള്‍

 

 

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

 ഗിസ്‌ബോട്ട് മലയാളം ഫെയിസ്ബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot