ഹോണര്‍ A1 ഫിറ്റ്‌നസ്സ്‌ ബാന്‍ഡുമായി ഹുവായ്

Written By:

പുതിയ സവിശേഷതകളുമായി ഹുവായ് തങ്ങളുടെ പുതിയ A1 ഫിറ്റ്‌നസ്സ്‌ ബാന്‍ഡ് ചൈനയില്‍ പുറത്തിറക്കി. ബാന്‍ഡിന്റെ വില വിപണിയിന്‍ വിജയകരമാകുമെന്നു പ്രതീക്ഷിക്കുന്നു. പ്ലാസ്റ്റിക് സ്ട്രാപ്പോടുകൂടിയ ഇതിന്റെ ബെയിസിക് മോഡലിന് 1000രൂപയാണ്.

ഇതിനെ ആകര്‍ഷിക്കുന്ന അഞ്ച് ഫീച്ചറുകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

A1 ഫിറ്റ്‌നെസ്സ് ബാന്‍ഡ്

ഇത് ലതറിലും പ്ലാസ്റ്റിക്കിലും ഉണ്ടാക്കിയ എട്ട് നിറത്തിലാണ് വിപണിയില്‍ ലഭിക്കുന്നത്.

A1 ഫിറ്റ്‌നെസ്സ് ബാന്‍ഡ്

A1 ബാന്‍ഡില്‍ വൈബ്രേഷന്‍ മോട്ടോര്‍ ഉളളതുമാരണം മെസേജുകളും കോളുകളും നിങ്ങള്‍ക്ക് ലഭിക്കുന്നു. അതു കൂടാതെ നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

A1 ഫിറ്റ്‌നെസ്സ് ബാന്‍ഡ്

30 ദിവസം വരെ ഇതിന്റെ ബാറ്ററി നിലനില്‍ക്കും എന്നാണ് പറയുന്നത്.

A1 ഫിറ്റ്‌നെസ്സ് ബാന്‍ഡ്

A1 ബാന്‍ഡില്‍ UV സെന്‍സര്‍ ഉളളതു കൊണ്ട് നിങ്ങള്‍ പുറത്ത് എത്രനേരം ചിലവഴിക്കുന്നു എന്നു മനസ്സിലാക്കാം. അതു കൂടാതെ ഇതിന്‍ സമയം സെറ്റുചെയ്യാന്‍ സാധിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് വാണിങ്ങ് ലഭിക്കുകയും ചെയ്യും.

ഗിസ്‌ബോട്ട് ഫെയിസ്ബുക്ക്

ഗിസ്‌ബോട്ട് മലയാളം ഫെയിബുക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:തകര്‍പ്പന്‍ സവിശേഷതകളുമായി ഹുവായ് സ്മാര്‍ട്ട് വാച്ച്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot