പുത്തന്‍ ദൃശ്യ വിസ്മയവുമായി BenQ ഹോം വീഡിയോ പ്രൊജക്ടര്‍

Written By:

BenQ തങ്ങളുടെ ഹോം വീഡിയോ പ്രൊജക്ടര്‍ പുറത്തിറക്കി. 'W8000' എന്ന ഹോം വീഡിയോ പ്രൊജക്ടര്‍ എച്ച്ഡി 3ഡി പ്രൊജക്ടര്‍ ആണ്.

6ജിബി റാമുമായി സാംസങ്ങ് ഗാലക്‌സി നോട്ട് 6

പുത്തന്‍ ദൃശ്യ വിസ്മയവുമായി BenQ ഹോം വീഡിയോ പ്രൊജക്ടര്‍

സിനിമകള്‍ കാണാനായി സിനിമാറ്റിക് കളര്‍ മോഡലിലായ 'REC 709 HDTV' മോഡലിലാണ് ഇറക്കിയിരിക്കുന്നത്. ഇതില്‍ ഇന്റര്‍ ചാര്‍ജ്ജബിള്‍ ലെല്‍സ് ഓപ്ഷല്‍ ഉണ്ട്.

പുത്തന്‍ ദൃശ്യ വിസ്മയവുമായി BenQ ഹോം വീഡിയോ പ്രൊജക്ടര്‍

BenQ ഇതിന് മുന്‍പ് ഇറങ്ങിക്കിയ EW2400ZHന് 24ഇഞ്ചും EW2750ZLന് 27 ഇഞ്ച്മാണ്. ഇതിന്‍ എൈ കെയര്‍ മോണിറ്ററുകള്‍ ഉണ്ട്. ഇതിന്റെ വില 2,75,000രൂപയാണ്.

അഞ്ച് സാന്‍ഡിസ്‌ക് സ്‌റ്റോറേജ് ഡിവൈസുകള്‍

പുത്തന്‍ ദൃശ്യ വിസ്മയവുമായി BenQ ഹോം വീഡിയോ പ്രൊജക്ടര്‍

ഇതില്‍ 35 ഇഞ്ച് മോണിറ്റര്‍ BenQXXR3501 കര്‍വ്വ്ഡ് ഡിസ്‌പ്ലേ. ഇതിനു മുന്‍പ് BenQ's ന്റെ SW2700PT എന്ന മോഡലിന് ടെക്‌നിക്കല്‍ ഇമേജ് പ്രസ്സ് അസോസിയേഷന്റെ (TIPA) അവര്‍ഡ് ലബിച്ചിട്ടുണ്ട്.

കൂടുതല്‍ വായിക്കാന്‍:കൂള്‍പാഡ് മാക്‌സ്‌-രണ്ട് വാട്ട്‌സാപ്പ് അക്കൗണ്ടുള്‍ ഉപയോഗിക്കാം

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot