നിങ്ങള്‍ക്ക് അനുയോജ്യമായ റൂട്ടര്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിക്കുക

Written By:

ഇക്കാലത്ത് വയര്‍ലെസ്സ് റൂട്ടറുകള്‍ ഹോം, ഓഫീസ് മറ്റു ബിസിനസ്സ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലായിടത്തും ഉണ്ട്. റൂട്ടര്‍ ആണ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്നത്. അതു വഴി നിങ്ങള്‍ക്ക് ഫയലുകള്‍ പങ്കിടാന്‍ സാധിക്കും.

നോണ്‍-റിമൂവബിള്‍ ബാറ്ററിയുളള ലാപ്‌ടോപ്പുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?

ദിവസേന പുതിയ ടെക്‌നോളജിയാണ് കണ്ടു പിടിക്കുന്നത്. നിങ്ങള്‍ക്ക് റൂട്ടറിന്റെ കൃത്യമായ ഉദ്ദേശം അറിയാമോ?

റൂട്ടര്‍ വാങ്ങുന്നതിനു മുന്‍പ് നിങ്ങള്‍ ഈ ചോദ്യം സ്വയം ചോദിച്ചു നോക്കണം.

സ്മാര്‍ട്ട് ക്രഡിറ്റ് കാര്‍ഡിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇത് നിങ്ങളെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ വെറും ബ്രൗസിംഗ് ആണ് നടത്തുന്നതെങ്കില്‍ സാധാരണ റൂട്ടര്‍ മതിയാകും. എന്നാല്‍ നിങ്ങള്‍ ഒരു ഗയിമിംഗ്, മീഡിയാ സ്ട്രീമിംഗ് ആണ് ചെയ്യുന്നതെങ്കില്‍ വേഗതയുളള റൂട്ടര്‍ വേണം.

2

സാധാരണയായി റൂട്ടറൂകള്‍ സിങ്കിള്‍, ഡ്യുവല്‍, ട്രിപ്പിള്‍ എന്നീ ബ്രാന്‍ഡുകളിലാണ് ഇറങ്ങുന്നത്.
സിങ്കിള്‍ റൂട്ടര്‍ 2.4GHz നെറ്റ്‌വര്‍ക്ക്, ഡ്യുവല്‍ ബാന്‍ഡ് 2.5HGz നെറ്റ്‌വര്‍ക്ക്, ട്രൈ ബാന്‍ഡ് റൂട്ടര്‍ 2.4GHz നെറ്റ്‌വര്‍ക്ക് എന്നിങ്ങനെയാണ്.

3

വയര്‍ലെസ്സ് സ്റ്റാന്‍ഡേര്‍ഡ് എടുക്കുകയാണെങ്കില്‍ അതില്‍ 802.11a, 802.11b/g/n, 802.11ac റൂട്ടറുകള്‍ ആണ്. കുറച്ചു കാലം മുന്‍പ് ഡെസ്‌ക്ടോപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ 802.11n നെറ്റ്‌വര്‍ക്കാണ് ഉപയോഗിച്ചിരുന്നത്. ഇതിലെ കണക്ഷന്‍നുകള്‍ 2.4GHz അല്ലെങ്കില്‍ 5GHz ആണ്.

എന്നാല്‍ ഇതിനേക്കാള്‍ സ്പീഡ് കൂടുതല്‍ 802.11ac ആണ്. എന്നിരുന്നാലും 802.11ac റൂട്ടര്‍ ആണ് നിങ്ങള്‍ക്ക് അനുയോജ്യം.

 

4

റൂട്ടറിന്റെ സ്പീഡ് സാധാരണ മെഗാബിറ്റ്‌സില്‍ ആണ് അളക്കുന്നത്. നിങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് റൂട്ടറിന്റെ സ്പീഡ് നിങ്ങളുടെ ഹോം നെറ്റ്‌വര്‍ക്കിനെ അടിസ്ഥാനമാക്കി ആയിരിക്കും . അല്ലാതെ ഇന്റര്‍നെറ്റ് കണക്ഷനെ അല്ല.

5

വയര്‍ലെസ് നെറ്റ്‌വര്‍ക്കിന്റെ സുരക്ഷ ഒരിക്കലും പറയാന്‍ പറ്റില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:കമ്പ്യൂട്ടന്‍ ചൂടാകുന്നോ? എങ്കിന്‍ ചെമ്പ് നാണയം വയ്ക്കാം

English summary
Router allows you to connect your computer to an Internet service so the users can share data files and stream media between mobile/Wi-Fi devices.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot