കമ്പ്യൂട്ടന്‍ ചൂടാകുന്നോ? എങ്കിന്‍ ചെമ്പ് നാണയം വയ്ക്കാം

Written By:

കമ്പ്യൂട്ടറും ലാപ്‌ടോപ്പുകളും നിത്യേന ഉപയോഗിക്കുന്ന ആള്‍ക്കാര്‍ ആണ് കൂടുതലും. ഭക്ഷണം കഴിക്കുമ്പോള്‍ പോലും കമ്പ്യൂട്ടറും ടിവിയും കാണുന്നവരും ഉണ്ട്.

ആപ്പില്‍ ഐഫോണില്‍ ഒളിഞ്ഞിരിക്കുന്ന ട്രിക്സ്സുകള്‍

നിങ്ങള്‍ സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ അത് ചൂടാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അങ്ങനെ ചൂടായാല്‍ നിങ്ങള്‍ എന്താണു ചെയ്യുന്നത്?

കമ്പ്യൂട്ടര്‍ ചൂടായാല്‍ എന്തു ചെയ്യണമെന്ന് ഒരു എളുപ്പ വഴി പറയാം.

മൈക്രോ എസ്ഡി കാര്‍ഡ് വാങ്ങുമ്പോള്‍ ഈ തെറ്റുകള്‍ ചെയ്യരുത്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ജാപ്പനീസ് ട്വിറ്റര്‍ ഉപഭോക്താക്കള്‍ ലാപ്‌ടോപ്പ് അധിക ചൂടാകുമ്പോള്‍ അതിനെ തടയാന്‍ ചെമ്പ് നാണയങ്ങള്‍ അതിനു മുകളില്‍ വയ്ക്കാറുണ്ട്.

2

ഇതില്‍ കോപ്പറിന്റെ തെര്‍മ്മല്‍ കണ്ടക്ടിവിറ്റി അലൂമിനിയത്തേക്കാളും പ്ലാസ്റ്റിക്കിനേക്കാളും കൂടുതലാണ്. അങ്ങനെ ചൂടിനെ കുറയ്ക്കാം.

3

ഇത് നിങ്ങള്‍ക്ക് ആദ്യം കേള്‍ക്കുമ്പോള്‍ സംശയം തോന്നാം, എന്നാന്‍ സംശയം മാറാന്‍ നിങ്ങള്‍ക്ക് ചെയ്തു നോക്കാം.

4

മാക്ബുക്ക് പ്രോ ചൂടാകുമ്പോള്‍ നിങ്ങള്‍ 10 ചെമ്പ് നാണയങ്ങള്‍ അതിനു മുകളില്‍ വച്ചു നോക്കിയാല്‍ കീബോര്‍ഡിലെ ചൂടു കുറയുന്നതു മനസ്സിലാക്കാം.

5

ഇത് ലാപ്‌ടോപ്പില്‍ മാത്രമല്ല, കമ്പ്യൂട്ടറിലും ഇതു പോലെ ഉപയോഗിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:വീഡിയോ! ചൂടിനെ മാറ്റാന്‍ ഈ തണുത്ത ഗാഡ്ജറ്റ്

English summary
Keeping your computer running within safe temperatures is important, especially as the temperature rises outside.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot