പ്രവര്‍ത്തിക്കാന്‍ എളുപ്പമുളള ഗാഡ്ജറ്റ് ട്രിക്സ്സുകള്‍

Written By:

ടെക്‌നിക്കല്‍ മേഖലകളില്‍ ഗാഡ്ജറ്റുകള്‍ ഒരു പ്രധാന പങ്കു വഹിക്കുന്നു. നിങ്ങളുടെ ഐഫോണ്‍, മാക്ബുക്ക്, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ എന്നിവയില്‍ എല്ലാം കുറുക്കു വഴികള്‍ ആവശ്യമാണ്.

ഇവിടെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഗാഡ്ജറ്റുകള്‍ സ്ലൈഡറിലൂടെ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇമോജി ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കാന്‍ Control+Command+spacebar പ്രസ്സ് ചെയ്യുക.

2

ചാര്‍ജ്ജര്‍ കേബിളിന്റെ താഴെ പേര് എഴുതാന്‍ ഉപയോഗിക്കാം.

3

ഈ (⌘) ചിപ്‌നം ഉപയോഗിച്ച് പെട്ടെന്ന് നിങ്ങള്‍ക്ക് കണക്ക് കൂട്ടാന്‍ സാധിക്കുന്നതാണ്.

4

ഹോം കീസ്, എന്‍ഡ് കീസ് PC കീബോര്‍ഡില്‍ ഉണ്ടാകും. എന്നാല്‍ അത് മാക് കീബോര്‍ഡുകളില്‍ ഉണ്ടാകില്ല. ഈ കീകള്‍ ഹോം പേജിന്റെ മുകളില്‍ അല്ലെങ്കില്‍ താഴെ കൊണ്ടു വരാന്‍ സാധിക്കും.

5

ഈ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഡോക്യുമെന്റില്‍ ഒപ്പിടാന്‍ കഴിയും.

6

ഇമേജ് ക്യാപ്ച്ചര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോട്ടോസ് അപ്‌ലോഡ് ചെയ്യാന്‍ വേഗം സാധിക്കും

7

ആപ്പിളിന്റെ ഇയര്‍ബഡ്സ്സില്‍ ഈ സവിശേഷതയുണ്ട്. ഈ ഫോട്ടോയില്‍ കാണുന്നതുപോലെ മിഡില്‍ ബട്ടണില്‍ മൂന്നു തവണ ക്ലിക്ക് ചെയ്താല്‍ മതി.

8

കോള്‍ റിജക്ട് ചെയ്യാന്‍ മിഡില്‍ ബട്ടണ്‍ രണ്ട് സെക്കന്‍ഡ് പ്രസ്സ് ചെയ്ത് ഹോള്‍ഡ് ചെയ്യുക.

9

ഹോം ബട്ടണില്‍ ഡബിള്‍-ടാപ്പ് ചെയ്യുക അപ്പോള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷനുകള്‍ അറിയാം. ഇത് മുകളിലേയ്ക്ക് സ്വയ്പ് ചെയ്താന്‍ ആപ്ലിക്കേഷനുകള്‍ ക്ലോസ് ചെയ്യാന്‍ കഴിയും.

10

ഡൂങ്കിള്‍ ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ ടിവിയില്‍ കണക്ട് ചെയ്യാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കൂടുതല്‍ വായിക്കാന്‍:നിങ്ങളുടെ ഫോണിലേക്ക് അപകട സാധ്യതകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot